Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

12 ജി​ല്ല​ക​ളിൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട്

May 23, 2025
in കേരളം
A A
Share on FacebookShare on Twitter

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് മു​ത​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത.​ തി​രു​വ​ന​ന്ത​പു​ര​വും കൊ​ല്ല​വും ഒ​ഴി​കെ​യു​ള്ള എ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ടാ​ണ്.
ര​ണ്ട് ദി​വ​സ​ത്തി​ന​കം കാ​ല​വ​ർ​ഷം കേ​ര​ളാ തീ​രം തൊ​ട്ടേ​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യാ​ണ് മ​ഴ ക​ന​ക്കു​ന്ന​ത്.
ശ​നി​യാ​ഴ്ച ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. ഞാ​യ​റാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യും എ​ല്ലാ ജി​ല്ല​ക​ളി​ലും മ​ഴ മു​ന്ന​റി​യി​പ്പു​ണ്ട്. തു​ട​ർ​ച്ചാ​യി മ​ഴ ല​ഭി​ക്കു​ന്ന മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത ജാ​ഗ്ര​താ പാ​ലി​ക്ക​ണം. ഉ​രു​ൾ​പ്പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ, വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ക്ക​ണം. കേ​ര​ള, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കു​ണ്ട്.​ ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ, കു​ഴ​ത്തൂ​ർ മു​ത​ൽ കോ​ട്ട​ക്കു​ന്ന് വ​രെ​യു​ള്ള തീ​ര​ങ്ങ​ളി​ൽ ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പു​മു​ണ്ട്.

RECOMMENDED NEWS

ക്രിസ്തുവിന്റെ പീഢാനുഭവ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി

ക്രിസ്തുവിന്റെ പീഢാനുഭവ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി

2 months ago
പുത്തന്‍പുരയില്‍ നാണു അന്തരിച്ചു

പുത്തന്‍പുരയില്‍ നാണു അന്തരിച്ചു

1 month ago
നടുപ്പൊയില്‍ കാപ്പുമ്മല്‍ പാര്‍വതി അമ്മ അന്തരിച്ചു

നടുപ്പൊയില്‍ കാപ്പുമ്മല്‍ പാര്‍വതി അമ്മ അന്തരിച്ചു

2 months ago
വലകെട്ട് പുത്തലത്ത് കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

വലകെട്ട് പുത്തലത്ത് കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal