Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഉപ്പിലാറമലയിലെ ഖനനം ഉടന്‍ നിര്‍ത്തണം: ആര്‍എംപിഐ

May 22, 2025
in പ്രാദേശികം
A A
ഉപ്പിലാറമലയിലെ ഖനനം ഉടന്‍ നിര്‍ത്തണം: ആര്‍എംപിഐ
Share on FacebookShare on Twitter

വടകര: ചെമ്മരത്തൂര്‍ ഉപ്പിലാറ മലയിലെ അനധികൃത ഖനനം ഉടന്‍ നിര്‍ത്താന്‍ അധികൃതര്‍ തയ്യാറാകണമെന്ന് ആര്‍എംപിഐ ആവശ്യപ്പെട്ടു. കെ.കെ രമ എംഎല്‍എ, ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു എന്നിവര്‍ ഉപ്പിലാറമല സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. നൂറുകണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും ഒത്തുകളിക്കുകയാണ്. വിഷയത്തെ നിയമപരമായും ജനകീയ പ്രക്ഷോഭത്തിലൂടെയും നേരിടുമെന്ന് നേതാക്കള്‍ പറഞ്ഞു. നിരവധി കുടുംബങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്ക് നിലനില്‍ക്കുന്ന മലയാണിത്. ദേശീയപാത നിര്‍മാണത്തിനെന്ന മറവില്‍ വഗാഡ് കമ്പനി അനധികൃത കച്ചവടമാണ് നടത്തുന്നത്. നാടിന്റെ പരിസ്ഥിതി നശിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന നടപടി നിയമസഭയില്‍ അവതരിപ്പിക്കുമെന്നും പ്രതിഷേധ സമരക്കാരെ പോലിസും കമ്പനി അധികാരികളും ചേര്‍ന്ന് പീഡിപ്പിക്കുകയാണെന്നും എംഎല്‍എ പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.ചന്ദ്രന്‍, ഏരിയ കമ്മറ്റി അംഗങ്ങളായ ഇ.കെ.വത്സരാജ്, രതീഷ് വരിക്കോട്ട് എന്നിവരും കൂടെയുണ്ടായിരുന്നു

RECOMMENDED NEWS

ഒമാനില്‍ നിന്ന് ഉംറക്കെത്തിയ മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ സൗദി അതിര്‍ത്തിയില്‍ വാഹനാപകടത്തില്‍ മരിച്ചു

ഒമാനില്‍ നിന്ന് ഉംറക്കെത്തിയ മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ സൗദി അതിര്‍ത്തിയില്‍ വാഹനാപകടത്തില്‍ മരിച്ചു

2 months ago
രാ​ജ്യ​ത്ത്  കോ​വി​ഡ് കേ​സു​ക​ൾ 4,866; 1,487 കേ​സു​ക​ളും കേ​ര​ള​ത്തിൽ

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ 4,866; 1,487 കേ​സു​ക​ളും കേ​ര​ള​ത്തിൽ

3 days ago
അസ്സൈനാർ കളത്തിങ്കലിനെ ആദരിച്ചു

അസ്സൈനാർ കളത്തിങ്കലിനെ ആദരിച്ചു

5 months ago
വള്ളിയാട് പറമ്പത്ത് അബ്ദുല്ല ഹാജി അമ്മാരപ്പള്ളി അന്തരിച്ചു

വള്ളിയാട് പറമ്പത്ത് അബ്ദുല്ല ഹാജി അമ്മാരപ്പള്ളി അന്തരിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal