Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയം; ആയഞ്ചേരിയില്‍ തിരംഗയാത്ര നടത്തി ബിജെപി

May 22, 2025
in പ്രാദേശികം
A A
ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയം; ആയഞ്ചേരിയില്‍ തിരംഗയാത്ര നടത്തി ബിജെപി
Share on FacebookShare on Twitter

ആയഞ്ചേരി : ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയത്തില്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സൈന്യത്തിനും അഭിവാദ്യമര്‍പ്പിച്ച് ബിജെപി ആയഞ്ചേരിയില്‍ നടത്തിയ തിരംഗ യാത്ര ആവേശമായി. ത്രിവര്‍ണ പതാകകള്‍ ഏന്തിയുള്ള യാത്രയില്‍ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. പ്രഫുല്‍ കൃഷ്ണന്‍ സി.ആര്‍, രാമദാസ് മണലേരി, പ്രി ബേഷ് പൊന്നക്കാരി പി.കെ. അച്ചുതന്‍, പി.പി വ്യാസന്‍, രജീഷ് എം.കെ, പൂര്‍വ്വ സൈനികപരിഷത്ത് താലൂക്ക് പ്രസിഡന്റ് ശശിധരന്‍, പൂര്‍വ്വ സൈനികരായ കെ എം സോമന്‍, ശശിധരന്‍ കുനിയില്‍, ശശികുമാര്‍ ആലാറ്റില്‍, ടി.വി. ഭരതന്‍, വിജിത്ത് സി, അരീക്കല്‍ രാജന്‍, പി.ഗോപാലന്‍, യു.വി ചാത്തു, സുമേഷ് വി.കെ,കെ.കെ. രാജീവന്‍, കെ.കെ. മോഹനന്‍, കോര മ്പത്ത് സോമന്‍,സജിത്ത് പൊറ്റുമ്മല്‍, ഹര്‍ഷജിത്ത്, ഗിജേഷ് കെ.സി.ഷിജിത കീഴല്‍, ബീന കടമേരി, ബിന്ദു, രഷില എള്ളോടി, ഷീജ സോമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

RECOMMENDED NEWS

വിദ്യാഭ്യാസ മേഖല അനുദിനം മുന്നോട്ട് കുതിക്കുന്നു: മന്ത്രി ആര്‍.ബിന്ദു

വിദ്യാഭ്യാസ മേഖല അനുദിനം മുന്നോട്ട് കുതിക്കുന്നു: മന്ത്രി ആര്‍.ബിന്ദു

3 months ago
ശ്രീരാഗം 25-ാം വാര്‍ഷികാഘോഷം നാളെ

ശ്രീരാഗം 25-ാം വാര്‍ഷികാഘോഷം നാളെ

3 weeks ago
പുത്തന്‍പുരയില്‍ നാണു അന്തരിച്ചു

പുത്തന്‍പുരയില്‍ നാണു അന്തരിച്ചു

1 month ago
നാദാപുരം താലുക്ക് ആശുപത്രിയിൽ സ്പെഷ്യാലിസ്റ്റ് ഡോക്ടർമാരെ നിയമിക്കണം: സിഐടിയു.

നാദാപുരം താലുക്ക് ആശുപത്രിയിൽ സ്പെഷ്യാലിസ്റ്റ് ഡോക്ടർമാരെ നിയമിക്കണം: സിഐടിയു.

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal