Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ഭൂമി ഏറ്റെടുത്തു നല്‍കിയത് സംസ്ഥാനസര്‍ക്കാര്‍; ദേശീയപാത നിര്‍മാണത്തിന്റെ പൂര്‍ണ നിയന്ത്രണം കേന്ദ്രത്തിനെന്ന് മുഖ്യമന്ത്രി

May 22, 2025
in കേരളം
A A
Share on FacebookShare on Twitter

കൊല്ലം: ദേശീയപാത 66 ല്‍ പലയിടത്തും ഉണ്ടായ തകര്‍ച്ചയില്‍ പ്രതിപക്ഷം ഉള്‍പ്പെടെ സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാത നിര്‍മാണത്തിന്റെ പൂര്‍ണ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊല്ലത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാഷണല്‍ ഹൈവേയിലെ നിര്‍മാണത്തില്‍ ഇപ്പോള്‍ ചില പിഴവുകള്‍ വന്നു. അതോടെ ഇതിനെ വിമര്‍ശിച്ച് ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്. ഭൂമി ഏറ്റെടുത്ത് നല്‍കിയതില്‍ ഈ സര്‍ക്കാരിന് ഉത്തരവാദിത്വം ഉണ്ട്. എന്നാല്‍ നിര്‍മാണത്തിന്റെ പൂര്‍ണ നിയന്ത്രണം കേന്ദ്രത്തിനാണ്. സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ കിട്ടിയ അവസരം അവര്‍ ഉപയോഗിക്കുകയാണ്. വീഴ്ചകള്‍ പരിഹരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടത്. ഞങ്ങളെ കുറ്റപ്പെടുത്താന്‍ വാസനയുള്ളവര്‍ കിട്ടിയ അവസരം മുതലാക്കി. എന്തും പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. വീഴ്ച വീഴ്ചയായി കണ്ട് നടപടി സ്വീകരിക്കണം. അത് ദേശീയ പാത അതോറിറ്റിയുടെ ചുമതലയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

RECOMMENDED NEWS

ചോമ്പാല്‍ ഹാര്‍ബര്‍ റോഡ് സുധാസദനില്‍ ഷിറ അന്തരിച്ചു

ചോമ്പാല്‍ ഹാര്‍ബര്‍ റോഡ് സുധാസദനില്‍ ഷിറ അന്തരിച്ചു

4 months ago
ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയില്‍

ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയില്‍

3 months ago
കര്‍ഷക ആവശ്യങ്ങള്‍ക്ക് ആശ്വാസം പകരും; സ്വതന്ത്ര കര്‍ഷക സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കര്‍ഷക ആവശ്യങ്ങള്‍ക്ക് ആശ്വാസം പകരും; സ്വതന്ത്ര കര്‍ഷക സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

5 months ago
പിഷാരികാവില്‍ ചെറിയ വിളക്ക് നാളെ

പിഷാരികാവില്‍ ചെറിയ വിളക്ക് നാളെ

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal