വടകര: ചോറോട് ഓവര്‍ ബ്രിഡ്ജിന് സമീപം പടുകുന്നത്ത് നാണി(95) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ശങ്കരന്. മക്കള്‍: ബാലന്, ശാന്ത, രാജന്, രാജി, ബാലകൃഷ്ണന്, സുരേഷ്. മരുമക്കള്‍: വസുമതി, പരേതനായ കൃഷ്ണന്, സുമതി, ബാലന്, അജിത. സഹോദരങ്ങള്‍: നാണു, ഭാസ്കരന്, രാഘൂട്ടി, പരേതരായ മാധവി, ശാന്ത. സംസ്കാരം ഇന്ന് (ചൊവ്വ) ഉച്ചക്ക് 12.30ന് വീട്ടുവളപ്പില്‍.