നാദാപുരം: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തി നാലാമത് രക്തസാക്ഷിത്വ ദിനം നാടെങ്ങും വിവിധ
പരിപാടികളോടെ ആചരിച്ചു.
കോണ്‍ഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ലാച്ചിയില്‍ പുഷ്പാര്‍ച്ചനയും ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞയെടുക്കലും നടത്തി. ബ്ലോക്ക് പ്രസിഡന്റ് മോഹനന്‍ പാറക്കടവ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം പ്രസിഡന്റ് വി.വിറിനീഷ് അധ്യക്ഷത വഹിച്ചു. അഡ്വ:കെ എം രഘുനാഥ്, എരഞ്ഞിക്കല്‍ വാസു, കോടിക്കണ്ടി മൊയ്തു, പി പി മൊയ്തു, പി. വി.ജയലക്ഷ്മി, ഇ.വി ലീജന്‍, കെ പ്രേമന്‍, പി.വി ചാത്തു, എം വി കുഞ്ഞമ്മദ്, ടി.രവീന്ദ്രന്‍, രൂപേഷ് കിഴക്കേടത്ത്, എം വിജേഷ്
തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഇരിങ്ങണ്ണൂര്‍: രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികദിനം ഇരിങ്ങണ്ണൂരില്‍ വിവിധപരിപാടികളോടെ ആചരിച്ചു. ഇരിങ്ങണ്ണുര്‍ ടൗണില്‍ പ്രത്യേകം തയ്യാറാക്കിയ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. എം.കെ പ്രേമദാസ് അധ്യക്ഷത വഹിച്ചു. കെ.രമേശന്‍ ഭീകരവിരുദ്ധ പ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തു.
എം സി മോഹനന്‍, എം പി ശ്രീധരന്‍, എം സി വിജയന്‍, എന്‍ കെ കുഞ്ഞിരാമന്‍, എം കെ ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.