വടകര: രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം കോണ്‍ഗ്രസ് വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.
ഇതിന്റെ ഭാഗമായി അഞ്ചുവിളക്ക് ജംഗ്ഷനില്‍ പുഷ്പാര്‍ച്ചനയും ഭീകരവിരുദ്ധ പ്രതിജ്ഞയെടുക്കലും നടത്തി. ബ്ലോക്ക് പ്രസിഡന്റ് സതീശന്‍ കുരിയാടി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് വി കെ പ്രേമന്‍ ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പുറന്തോടത്ത് സുകുമാരന്‍, പി.എസ് രഞ്ജിത്ത് കുമാര്‍
രഞ്ജിത്ത് കണ്ണോത്ത്, ലത്തീഫ് കല്ലറയില്‍, ക പി സുബൈര്‍, ശ്രീലേഷ് ടി പി, സുനില്‍ കുമാര്‍ കെ, കോറോത്ത് ബാബു,
നടക്കല്‍ വിശ്വനാഥന്‍,
വേണുഗോപാല്‍ എം, ബിജുല്‍ ആയാടത്തില്‍, കെ പി നജീബ്, കമറുദ്ധീന്‍ കുരിയാടി, മോഹനന്‍ കുരിയടി, അജിത് പ്രസാദ് കുയ്യാലില്‍, സുരേഷ് ബാബു എം, ഭാസ്‌കരന്‍ വി കെ,. രാമദാസ് പുറങ്കര എന്നിവര്‍ സംസാരിച്ചു