<img class="size-full wp-image-3294 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/makkool-peedika-death-copy.jpg" alt="" width="357" height="400" /> <strong>വടകര</strong>: പുതിയാപ്പ് മാക്കൂല്‍ പീടിക മുട്ടത്ത് സുലൈഖ (70) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കെ.ഹസ്സന്‍. സഹോദരങ്ങള്‍: മുട്ടത്ത് മൂസ ഹാജി, മഹമൂദ് ഹാജി, പാത്തുട്ടി, കുഞ്ഞലിമ, പരേതയായ വടക്കയില്‍ കുഞ്ഞാമി. <img class="size-full wp-image-907 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/brillio-kk.jpg" alt="" width="592" height="789" />