Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു

May 21, 2025
in കേരളം
A A
കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു
Share on FacebookShare on Twitter

കൊല്ലം: കൊല്ലം ചിതറയില്‍ യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊന്നു. സുജിന്‍ (29) ആണ് കൊല്ലപ്പെട്ടത്. തുമ്പമണ്‍തൊടി കാരറക്കുന്നിന് സമീപമാണ് സംഭവം. സുജിനൊപ്പം ഉണ്ടായിരുന്ന അനന്തുവിനും കുത്തേറ്റു. രണ്ട് പേരെയും ആദ്യം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വയറിന് കുത്തേറ്റ സുജിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. രാത്രി 11മണിയോടെയാണ് ഒരു സംഘം ഇരുവരെയും ആക്രമിച്ചത്. മുന്‍വൈരാഗ്യമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, മൂന്നു പേര്‍ കസ്റ്റഡിയിലെന്ന് സൂചനയുണ്ട്. അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്നാണ് കണ്ടെത്തല്‍.

RECOMMENDED NEWS

കര്‍ഷകസമരത്തെ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധം

കര്‍ഷകസമരത്തെ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധം

2 months ago
പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണം: ടീച്ചേഴ്‌സ് സെന്റര്‍

പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണം: ടീച്ചേഴ്‌സ് സെന്റര്‍

4 months ago
കെ.കെ രാഗേഷ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

കെ.കെ രാഗേഷ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

2 months ago
ചേന്ദമംഗലം റോഡ് അടച്ച വിഷയം: പഞ്ചായത്ത് പ്രസിഡന്റിന്റെ വീഴ്ച മറച്ചുവെക്കാന്‍ പാഴ്ശ്രമമെന്ന് കോണ്‍ഗ്രസ്

ചേന്ദമംഗലം റോഡ് അടച്ച വിഷയം: പഞ്ചായത്ത് പ്രസിഡന്റിന്റെ വീഴ്ച മറച്ചുവെക്കാന്‍ പാഴ്ശ്രമമെന്ന് കോണ്‍ഗ്രസ്

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal