Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഉമ്മന്‍ചാണ്ടി സ്മരണ നിറഞ്ഞു; വനിതകള്‍ക്ക് കരുതലായി തയ്യല്‍ മെഷീന്‍ കൈമാറി

May 20, 2025
in പ്രാദേശികം
A A
ഉമ്മന്‍ചാണ്ടി സ്മരണ നിറഞ്ഞു; വനിതകള്‍ക്ക് കരുതലായി തയ്യല്‍ മെഷീന്‍ കൈമാറി
Share on FacebookShare on Twitter

പയ്യോളി: ഉമ്മന്‍ചാണ്ടി കള്‍ച്ചറല്‍ സെന്റര്‍ പയ്യോളിയുടെ അഭിമുഖ്യത്തില്‍ വനിതകള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു. ഷാഫി പറമ്പില്‍ എംപി വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ഉമ്മന്‍ചാണ്ടി ചെയ്ത സേവനങ്ങള്‍ നാടിന്റെ ഹൃദയത്തുടിപ്പായി എന്നും ഓര്‍മിക്കപ്പെടുന്നവയാണെന്നും അതേ പാതയിലുള്ള കള്‍ച്ചറല്‍ സെന്ററിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
സെന്റര്‍ ചെയര്‍മാന്‍ സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. മഠത്തില്‍ നാണു, പി ബാലകൃഷ്ണന്‍, രാജേഷ് കീഴിരിയൂര്‍, ഇ.കെ.ശീതള്‍രാജ്, മുജേഷ് ശാസ്ത്രി, പി.എം.അഷറഫ്, രഞ്ജിത്തിലാല്‍ എം.ടി എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ സനൂപ് കോമത്ത് സ്വാഗതവും ട്രഷറര്‍ വിജീഷ.വി.വി.എം നന്ദിയും പറഞ്ഞു. അഞ്ചു പേര്‍ക്ക് തയ്യല്‍ മെഷീന്‍ കൈമാറി.

RECOMMENDED NEWS

ഇന്നും അതിതീവ്ര മഴ; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

1 week ago
വടകര ഓണക്കള്ളി പറമ്പത്ത് സോമശേഖരന്‍ അന്തരിച്ചു

വടകര ഓണക്കള്ളി പറമ്പത്ത് സോമശേഖരന്‍ അന്തരിച്ചു

2 weeks ago
ഒലിപ്പില്‍ കുളങ്ങരത്ത് മീത്തല്‍ മാതു അന്തരിച്ചു

ഒലിപ്പില്‍ കുളങ്ങരത്ത് മീത്തല്‍ മാതു അന്തരിച്ചു

6 days ago
ഓക്‌സോ ബൈക്‌സ് സമ്മാനപ്പെരുമഴ; വിജയികള്‍ക്ക് ഫ്രിഡ്ജും വാഷിംഗ് മെഷീനും മിക്‌സിയും കൈമാറി

ഓക്‌സോ ബൈക്‌സ് സമ്മാനപ്പെരുമഴ; വിജയികള്‍ക്ക് ഫ്രിഡ്ജും വാഷിംഗ് മെഷീനും മിക്‌സിയും കൈമാറി

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal