Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

മകന്‍ മരിച്ചു; പിന്നാലെ അമ്മയും

May 19, 2025
in ചരമം
A A
മകന്‍ മരിച്ചു; പിന്നാലെ അമ്മയും
Share on FacebookShare on Twitter

കൊയിലാണ്ടി: മൂടാടിയില്‍ അമ്മയും മകനും ഒരേ ദിവസം മരണപ്പെട്ടു. മൂടാടി വടക്കെ ഇളയിടത്ത് നാരായണിയും (87) മകന്‍ അശോകനുമാണ് (65) മണിക്കൂറുകള്‍ക്കുള്ളില്‍ മരണപ്പെട്ടത്. അശോകന്‍ മാവിന്റെ മുകളില്‍ നിന്ന് പിടിവിട്ട് താഴെ വീണു മരണപ്പെടുകയായിരുന്നു. കുറച്ചു സമയത്തിനുള്ളില്‍ അമ്മ നാരായണി (87) ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടു. രണ്ടുപേരുടെയും സംസ്‌കാരം ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
നാരായണിയുടെ ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: പ്രേമന്‍, പുരുഷോത്തമന്‍, ശോഭന, പ്രമീള, പരേതനായ അശോകന്‍. മരുമക്കള്‍: ഷൈജ, റീജ, ഷിജ, ഭാസ്‌കരന്‍, അശോകന്‍. സഹോദരങ്ങള്‍: പരേതരായ ചോയിച്ചി, മാണിക്യം, മാത, കല്യാണി, കണാരന്‍, മാധവി, ജാനകി..
അശോകന്റെ ഭാര്യ: ഷൈജ. മക്കള്‍: അഭിനന്ദ്, ആദര്‍ശ്. സഹോദരങ്ങള്‍: പ്രേമന്‍, പുരുഷോത്തമന്‍, ശോഭന, പ്രമീള.

-സുധീര്‍ കൊരയങ്ങാട്‌

RECOMMENDED NEWS

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നെ വി​മ​ർ​ശി​ച്ചു; യു​വാ​വ് അ​റ​സ്റ്റി​ൽ

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നെ വി​മ​ർ​ശി​ച്ചു; യു​വാ​വ് അ​റ​സ്റ്റി​ൽ

4 weeks ago
നാലു ലക്ഷം രൂപ ചെലവില്‍ റോഡായി; ഉദ്ഘാടനം ചെയ്തു

നാലു ലക്ഷം രൂപ ചെലവില്‍ റോഡായി; ഉദ്ഘാടനം ചെയ്തു

4 months ago

ഓര്‍ക്കാട്ടേരി താലപ്പൊലി മഹോത്സവവും ചന്തയും 26 മുതല്‍

5 months ago
കുനീമ്മല്‍ രാജീവന്റെ മരണത്തില്‍ ദുരൂഹത; അന്വേഷണം വേണമെന്ന ആവശ്യം ശക്തം

കുനീമ്മല്‍ രാജീവന്റെ മരണം: ആയഞ്ചേരിയില്‍ ഇന്ന് സര്‍വകക്ഷിയോഗം

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal