Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കേരള പദയാത്ര 21 ന് വടകരയില്‍

May 19, 2025
in പ്രാദേശികം
A A
കേരള പദയാത്ര 21 ന് വടകരയില്‍
Share on FacebookShare on Twitter

വടകര: വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്രക്ക് 21 ന് വടകരയില്‍ സ്വീകരണം നല്‍കുമെന്ന് പാര്‍ട്ടി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ മാസം 19ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചതാണ് പദയാത്ര. ‘നാടിന്റെ നന്മയ്ക്ക് നമ്മളൊന്നാകണം’ എന്ന സന്ദേശമുയര്‍ത്തിയാണ് കാസര്‍ഗോട് ലക്ഷ്യമാക്കി ‘സാഹോദര്യ കേരള പദയാത്ര’ നടക്കുന്നത്. 21 ന് വൈകുന്നേരം അഞ്ചിന് വടകര സാംസ്‌കാരിക ചത്വരത്തില്‍ നടക്കുന്ന സ്വീകരണ പരിപാടിയില്‍ പ്രമുഖര്‍ പങ്കെടുക്കും. പാര്‍ട്ടി സംസ്ഥാന കലാവേദിയുടെ തെരുവുനാടകം ‘വിക്രമനും മുത്തുവും ഒരു താത്വിക അവലോകനം’ പദയാത്രയുടെ ഭാഗമായി അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കമ്മറ്റി അംഗം ഷഫീഖ് പരപ്പുമ്മല്‍, മണ്ഡലം പ്രസിഡന്റ് വി.പി ഖാലിദ്, സെക്രട്ടറി മൂസ ഓര്‍ക്കാട്ടേരി, ജനറല്‍ കണ്‍വീനര്‍ എം.സഫറുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.

 

RECOMMENDED NEWS

സം​സ്ഥാ​ന​ത്ത് ഇ​ന്ന് അ​തി​ശ​ക്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

3 weeks ago
പഹല്‍ഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ മലയാളിയും

പഹല്‍ഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ മലയാളിയും

2 months ago

ഒന്‍പതു വയസുകാരിക്കു നേരെ ലൈംഗികാതിക്രമം; പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവ്

4 months ago
ഒ.നാരായണന്‍ മാസ്റ്ററെ അനുസ്മരിച്ചു

ഒ.നാരായണന്‍ മാസ്റ്ററെ അനുസ്മരിച്ചു

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal