Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

നാടിന് ആശ്വാസം; അച്ചേനി താഴെ റോഡ് നിര്‍മാണം തുടങ്ങി

May 19, 2025
in പ്രാദേശികം
A A
നാടിന് ആശ്വാസം; അച്ചേനി താഴെ റോഡ് നിര്‍മാണം തുടങ്ങി
Share on FacebookShare on Twitter

വട്ടോളി: കുന്നുമ്മല്‍ പഞ്ചായത്തിലെ 12,13 വാര്‍ഡുകളിലായി ഒതയോത്ത്-അച്ചേനി-എരഞ്ഞിയുള്ളതില്‍ താഴെ റോഡ് നിര്‍മിക്കുന്നു. ഇതിന്റെ പ്രവൃത്തി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍ നിര്‍വഹിച്ചു. 12ാം വാര്‍ഡ് മെമ്പര്‍ ഒ.വനജ അധ്യഷത വഹിച്ചു. 13ാം വാര്‍ഡ് മെമ്പര്‍ ആര്‍.കെ റിന്‍സി, വാര്‍ഡ് കണ്‍വീനര്‍ എലിയാറ ആനന്ദന്‍, ലിജുരാജ്, വി.പി വാസു, എ.പി രാജീവന്‍, സി.പി കൃഷ്ണന്‍, ബിജേഷ് വട്ടോളി, സി.പി ശശി, പി.കെ പത്മനാഭന്‍, വിനോദ് വട്ടോളി, ബിജു, കുറ്റിയില്‍ ശശി, സുരേഷ് ബാബു നന്ദനം എന്നിവര്‍ പ്രസംഗിച്ചു.

RECOMMENDED NEWS

ലഹരിക്കെതിരെ ചങ്ങല തീര്‍ത്ത് നരിക്കൂട്ടുംചാല്‍ ഗ്രാമം

ലഹരിക്കെതിരെ ചങ്ങല തീര്‍ത്ത് നരിക്കൂട്ടുംചാല്‍ ഗ്രാമം

2 months ago
അനന്തപുരി ഉണര്‍ന്നു; കൗമാര കലാപൂരത്തിന് കൊടി ഉയര്‍ന്നു

അനന്തപുരി ഉണര്‍ന്നു; കൗമാര കലാപൂരത്തിന് കൊടി ഉയര്‍ന്നു

5 months ago
വടകരയില്‍ വീണ്ടും എംഡിഎംഎ വേട്ട; യുവാവ് പിടിയില്‍

വടകരയില്‍ വീണ്ടും എംഡിഎംഎ വേട്ട; യുവാവ് പിടിയില്‍

3 months ago
കാര്‍ഷിക വിളകള്‍ വെട്ടിനശിപ്പിച്ചു; അന്വേഷണം വേണമെന്ന് കര്‍ഷക സംഘം

കാര്‍ഷിക വിളകള്‍ വെട്ടിനശിപ്പിച്ചു; അന്വേഷണം വേണമെന്ന് കര്‍ഷക സംഘം

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal