Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

എസ്.വി.അബ്ദുള്ളയുടെ ഭാര്യ കുഞ്ഞയിശ അന്തരിച്ചു

May 16, 2025
in ചരമം
A A
എസ്.വി.അബ്ദുള്ളയുടെ ഭാര്യ കുഞ്ഞയിശ അന്തരിച്ചു
Share on FacebookShare on Twitter

പയ്യോളി: പ്രവാസി ലീഗ് അഖിലേന്ത്യ ഖജാന്‍ജിയും മുസ്ലിംലീഗ് നേതാവുമായിരുന്ന പരേതനായ എസ്.വി.അബ്ദുള്ളയുടെ ഭാര്യ താരാപുരം സ്‌നേഹ വീഥിയില്‍ കുഞ്ഞയിശ (70) അന്തരിച്ചു. വടകര മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നിട്ടുണ്ട്. മക്കള്‍: വഹീദ, ഷഹീദ, ഷിഹാദ് (ഒമാന്‍), ഷഫീദ (ഒമാന്‍). മരുമക്കള്‍: നിസാര്‍ (കണ്ണൂര്‍), സത്താര്‍ (കോഴിക്കോട്), നജീബ്, (തലശ്ശേരി), സാജിദ് (മാഹി). ഖബറടക്കം: ശനിയാഴ്ച ഉച്ചക്ക് ശേഷം കോട്ടക്കല്‍ ജുമാമസ്ജിദില്‍.

RECOMMENDED NEWS

കണ്ണൂര്‍-ഷൊര്‍ണൂര്‍ എക്‌സ്പ്രസ് സര്‍വീസ് ജൂണ്‍ വരെ നീട്ടി

5 months ago

ഇന്ന് എല്ലാ ജില്ലകളിലും മഴക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലര്‍ട്ട്‌

2 months ago

മണിയൂർ ലോക്കൽ സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ സർഗവസന്തം കലാ സാംസ്കാരി പരിപാടി സംഘടിപ്പിച്ചു

5 months ago

പെരുമുണ്ടച്ചേരി മീത്തലെ മാരാംവീട്ടില്‍ അമ്മത് അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal