Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഡിജിറ്റല്‍ സര്‍വേ: ക്യാമ്പ് ഓഫീസ് തുറന്നു

May 16, 2025
in പ്രാദേശികം
A A
ഡിജിറ്റല്‍ സര്‍വേ: ക്യാമ്പ് ഓഫീസ് തുറന്നു
Share on FacebookShare on Twitter

വടകര: ചോറോട് പഞ്ചായത്തിലെ ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനു വേണ്ടി ക്യാമ്പ് ഓഫീസ് തുറന്നു. വടകര മിനി സിവില്‍ സ്‌റ്റേഷനില്‍ ചോറോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയില്‍ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു. വടകര റീ സര്‍വെ സൂപ്രണ്ട് ഒ.ഗീതകുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചോറോട് വില്ലേജ് ഓഫീസര്‍ വി.കെ പ്രമോദ് ആശംസകള്‍ നേര്‍ന്നു. ഹെഡ് സര്‍വേയര്‍ എസ്.പ്രസീത സ്വാഗതവും പി.കെ സജിത്ത് നന്ദിയും പറഞ്ഞു.

RECOMMENDED NEWS

50 ശതമാനം പിഡബ്യുഡി റോഡുകളും ഉന്നതനിലവാരത്തിലാക്കി: മന്ത്രി പി.എ.മുഹമ്മദ് റിയാസ്

50 ശതമാനം പിഡബ്യുഡി റോഡുകളും ഉന്നതനിലവാരത്തിലാക്കി: മന്ത്രി പി.എ.മുഹമ്മദ് റിയാസ്

5 days ago
വാഴേരിപ്പൊയിൽ മസ്ജിദുൽ ഫലാഹ് ഉദ്ഘാടനം ചെയ്തു

വാഴേരിപ്പൊയിൽ മസ്ജിദുൽ ഫലാഹ് ഉദ്ഘാടനം ചെയ്തു

5 months ago

മഴ വീണ്ടും ശക്തമായേക്കും; കോഴിക്കോട് ഉള്‍പെടെ 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

5 days ago
തിരൂരില്‍ നേര്‍ച്ചയ്ക്കിടെ ആനയുടെ ആക്രമണം: പരിക്കേറ്റയാള്‍ മരിച്ചു

തിരൂരില്‍ നേര്‍ച്ചയ്ക്കിടെ ആനയുടെ ആക്രമണം: പരിക്കേറ്റയാള്‍ മരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal