Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വി.ആര്‍.രമേശിനെ അനുസ്മരിച്ച് സിപിഐ

May 16, 2025
in പ്രാദേശികം
A A
വി.ആര്‍.രമേശിനെ അനുസ്മരിച്ച് സിപിഐ
Share on FacebookShare on Twitter

വടകര: പ്രമുഖ എഐടിയുസി നേതാവും സിപിഐ വടകര മണ്ഡലം കമ്മിറ്റി അംഗവും വൈദ്യുതി ജീവനക്കാരുടെ നേതാവുമായിരുന്ന വി.ആര്‍.രമേശിന്റെ ഒന്നാം ചരമ വാര്‍ഷികം സിപിഐ വടകര മുനിസിപ്പല്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. പുതിയാപ്പില്‍ വസതിയിലെ സ്മൃതി മണ്ഡപത്തില്‍ പാര്‍ട്ടി, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗം സിപിഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സി.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആര്‍.സത്യന്‍, ആര്‍.കെ.സുരേഷ് ബാബു, പി.സജീവ്കുമാര്‍, ഇ. രാധാകൃഷ്ണന്‍, പി.അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.

RECOMMENDED NEWS

ചെറുമോത്ത് കുരുടിക്കണ്ടി ഉമര്‍ അന്തരിച്ചു

ചെറുമോത്ത് കുരുടിക്കണ്ടി ഉമര്‍ അന്തരിച്ചു

2 months ago
അരൂര്‍ ദാറുല്‍ ഖൈര്‍ സില്‍വല്‍ ജൂബിലി വെള്ളിയാഴ്ച തുടങ്ങും

അരൂര്‍ ദാറുല്‍ ഖൈര്‍ സില്‍വല്‍ ജൂബിലി വെള്ളിയാഴ്ച തുടങ്ങും

1 month ago
അറബിക് നാടകത്തിൽ സംസ്ഥാനത്ത് പതിനെട്ടാം തവണയും  വില്യാപ്പള്ളി എംജെ

അറബിക് നാടകത്തിൽ സംസ്ഥാനത്ത് പതിനെട്ടാം തവണയും വില്യാപ്പള്ളി എംജെ

5 months ago

ഭീ​ക​രാ​ക്ര​മ​ണം ഞെ​ട്ടി​പ്പി​ക്കു​ന്ന​തും വേദനാജനകവും: മുഖ്യമന്ത്രി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal