വടകര: പ്രൊഫഷണല്‍ കോഴ്സായ CMA (സര്‍ട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റ്) USA കോഴ്സില്‍ അംഗീകാരമുള്ള
കേരളത്തിലെ ഏക സ്ഥാപനമായ APS അക്കാദമിയും BRILLIO അക്കാദമി വടകരയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്കോളര്‍ഷിപ്പ് എക്സാമില്‍ (APS – BRILLIO Scholarship) പങ്കെടുക്കാന്‍ സുവര്‍ണാവസരം.
2023,2024,2025 വര്‍ഷങ്ങളില്‍ പ്ലസ് ടു / ഡിഗ്രി (Science, Commerce, Humanities & Arts) പഠനം പൂര്‍ത്തീകരിച്ചവര്‍ക്ക് അപേക്ഷിക്കാം. നിലവില്‍ CMA, ACCA കോഴ്സ് ചെയ്യുന്നവരുടെ അപേക്ഷ സ്വീകരിക്കുന്നതല്ല.
OFFLINE കോഴ്സ് ചെയ്യാന്‍ താല്പര്യമുള്ളവര് മാത്രം അപേക്ഷ സമര്‍പ്പിക്കുക ഓഫ്ലൈന് എഴുത്ത് പരീക്ഷ തീയതി : മെയ് 19
താഴെ നല്കിയ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം

https://forms.gle/EXQCpY8yqRQtX4F69
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍
+91 9061553777
+91 9061559777
APS Commerce Academy
Brillio Learning
4th floor,Daliya Square
Edodi Vadakara