Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മാസങ്ങള്‍ നീണ്ട പരിശീലനം; യുഎസ്എസില്‍ ചരിത്ര വിജയം നേടി മേമുണ്ട

May 15, 2025
in പ്രാദേശികം
A A
മാസങ്ങള്‍ നീണ്ട പരിശീലനം; യുഎസ്എസില്‍ ചരിത്ര വിജയം നേടി മേമുണ്ട
Share on FacebookShare on Twitter

മേമുണ്ട: ഈ വര്‍ഷത്തെ യുഎസ്എസ് റിസല്‍ട്ടില്‍ മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂളിന് ചരിത്ര വിജയം. 72 വിദ്യാര്‍ഥികളാണ് ഇവിടെ യുഎസ്എസ് സ്‌കോളര്‍ഷിപ്പ് നേടിയത്. കോഴിക്കോട് ജില്ലയിലെ മികച്ച വിജയമാണ് ഇത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മേമുണ്ടക്ക് ഉന്നത വിജയമാണ് യുഎസ്എസില്‍ ലഭിക്കുന്നത്.
വിജയികളെ ഇന്ന് സ്‌കൂളില്‍ അനുമോദിച്ചു. തോടന്നൂര്‍ എഇഒ വിനോദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ പി.കെ ജിതേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിപിസി സുരേന്ദ്രന്‍, സിവി കുഞ്ഞമ്മദ്, ആര്‍.പി രാജീവന്‍, എം.സിന്ധു, ലജിന എന്നിവര്‍ പങ്കെടുത്തു. അഭിശ്രീ ഗൗതം സ്വാഗതവും യുഎസ്എസ് കണ്‍വീനര്‍ ഇന്ദുജ.എസ് നന്ദിയും പറഞ്ഞു. ഓഗസ്ത് മുതല്‍ ആരംഭിക്കുന്ന ചിട്ടയായ പരിശീലനമാണ് ഈ വിജയത്തിന്റെ രഹസ്യമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

RECOMMENDED NEWS

റെക്കോര്‍ഡ് ഫാന്‍സ് ഷോകളുമായി എമ്പുരാന്‍; ടിക്കറ്റ് വിതരണത്തിന് തുടക്കം കുറിച്ച് ഗോകുലം ഗോപാലന്‍

റെക്കോര്‍ഡ് ഫാന്‍സ് ഷോകളുമായി എമ്പുരാന്‍; ടിക്കറ്റ് വിതരണത്തിന് തുടക്കം കുറിച്ച് ഗോകുലം ഗോപാലന്‍

3 months ago

സിപിഎം കോഴിക്കോട്‌ ജില്ലാ സമ്മേളനത്തിന്‌ ഉജ്ജ്വല തുടക്കം

4 months ago
മോഷണശ്രമത്തിനിടെ കള്ളൻ്റെ ആക്രമണം; നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു

മോഷണശ്രമത്തിനിടെ കള്ളൻ്റെ ആക്രമണം; നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു

5 months ago
മയ്യന്നൂരിലെ പാറക്കൽ ബഷീർ അന്തരിച്ചു

മയ്യന്നൂരിലെ പാറക്കൽ ബഷീർ അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal