Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഉന്നതപഠനത്തിന് വഴി കാട്ടാന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തി

May 14, 2025
in പ്രാദേശികം
A A
ഉന്നതപഠനത്തിന് വഴി കാട്ടാന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തി
Share on FacebookShare on Twitter

വടകര: വടകര എജ്യുക്കേഷണല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തി. പ്ലസ് ടുവിന് ശേഷം ഉന്നതപഠനത്തിലേക്കും തൊഴില്‍ മേഖലയിലേക്കും കൃത്യമായ ദിശാബോധം നല്‍കുന്നതിനുള്ള ഗൈഡന്‍സ് ക്ലാസ് കുട്ടികള്‍ക്ക് ഉപകാരപ്രദമായി. ടൗണ്‍ഹാളില്‍ നടന്ന പരിപാടി ഷാഫി പറമ്പില്‍ എംപി ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണണ്‍ കെ.പി ബിന്ദു മുഖ്യാതിഥിയായി. സംഘം പ്രസിഡന്റ് അഡ്വ. സി.വത്സലന്‍ അധ്യക്ഷത വഹിച്ചു. ഷാഫി പുല്‍പാറ ക്ലാസെടുത്തു. വി.കെ പ്രേമന്‍, എന്‍.കെ രവീന്ദ്രന്‍, റീജ.കെ, ബാബു കരുവിലോടി, ബാബു ചാത്തോത്ത്, ബിജുല്‍ ആയാടത്തില്‍, കെ.കെ മുരുകദാസ്, സജിനി ഐ.കെ, ഗിരീഷ്.സി, ഡോ. കെ.പി അമ്മുക്കുട്ടി, പ്രൊഫ. എം.വിജയലക്ഷ്മി, സുബിത്ത് സി.കെ, ആയിഷ റിസ്‌ന, കിഷോര്‍കാന്ത് മുയിപ്പോത്ത് എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

വാണിമേല്‍ ചുഴലിക്കര കുഞ്ഞബ്ദുള്ള അന്തരിച്ചു

വാണിമേല്‍ ചുഴലിക്കര കുഞ്ഞബ്ദുള്ള അന്തരിച്ചു

5 days ago
കുളങ്ങരത്ത് സ്വദേശി ഖത്തറില്‍ അന്തരിച്ചു

കുളങ്ങരത്ത് സ്വദേശി ഖത്തറില്‍ അന്തരിച്ചു

2 months ago
ശ്വാസകോശ രോഗം ബാധിച്ച് മാസങ്ങളായി കിടപ്പില്‍; ശാക്കിറിനു വേണം  നാടിന്റെ തുണ

ശ്വാസകോശ രോഗം ബാധിച്ച് മാസങ്ങളായി കിടപ്പില്‍; ശാക്കിറിനു വേണം നാടിന്റെ തുണ

4 months ago
48 കുപ്പി മാഹി മദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍

48 കുപ്പി മാഹി മദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal