ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗക്കാര്‍ക്ക് വാട്ടര്‍
ടാങ്ക് വിതരണം ചെയ്തു. പ്രസിഡന്റ് എന്‍. അബ്ദുല്‍ഹമീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ. ആയിഷ അധ്യക്ഷയായി. പഞ്ചായത്തിലെ 47 കുടുംബങ്ങള്‍ക്കാണ് വാട്ടര്‍ ടാങ്ക് നല്‍കിയത്.
ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ അഷറഫ് വെള്ളിലാട്ട്, പി. എം. ലതിക, പഞ്ചായത്ത് അംഗങ്ങളായ കാട്ടില്‍ മൊയ്തു, എ. സുരേന്ദ്രന്, എം.വി. ഷൈബ, എസ്സി പ്രമോട്ടര്‍ ഡയാന രാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ അഷറഫ് വെള്ളിലാട്ട്, പി. എം. ലതിക, പഞ്ചായത്ത് അംഗങ്ങളായ കാട്ടില്‍ മൊയ്തു, എ. സുരേന്ദ്രന്, എം.വി. ഷൈബ, എസ്സി പ്രമോട്ടര്‍ ഡയാന രാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.