Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

ഓര്‍മകളുടെ മടിത്തട്ടില്‍ വീണ്ടുമൊരു സംഗമം

May 14, 2025
in വിദ്യാഭ്യാസം
A A
ഓര്‍മകളുടെ മടിത്തട്ടില്‍ വീണ്ടുമൊരു സംഗമം
Share on FacebookShare on Twitter

പാറക്കടവ്: കൊളവല്ലൂര്‍ ഹൈസ്‌കൂള്‍ 1980 എസ്എസ്എല്‍സി ബാച്ച് രണ്ടാം സംഗമം – ഓര്‍മ്മകളോടൊപ്പം @2025 സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സംഗമം ഉദ്ലാടനവും സഹപാഠി ചന്ദ്രി സൗപര്‍ണികയുടെ കവിതാ സമാഹാര കവര്‍ പ്രകാശനവും സാംസ്‌കാരിക പ്രവര്‍ത്തകന്‍ എ.യതീന്ദ്രന്‍ നിര്‍വഹിച്ചു. ചെയര്‍മാന്‍ ശശിധരന്‍ മുല്ലേരി അധ്യക്ഷത വഹിച്ചു. വി.വി.അബ്ദുള്ള, കെ.ഭാസ്‌ക്കരന്‍,ഡോ: എ.പി. ഇസ്ഹാഖ്, കെ.പി. പ്രതിഭ, എ.ശശികുമാര്‍ , സി.പി. രഘുനാഥ്, സി.കെ. വത്സരാജ്, എ.സി മുഹമ്മദ്, എം.ജയചന്ദ്രന്‍, എം.കെ. വിനോദിനി, എന്‍.കെ അശോകന്‍, പി.ഇബ്രാഹിം, എ.കെ. ഇസ്മയില്‍, പി.പി പ്രേമചന്ദ്രന്‍, കുഞ്ഞിമൂസ്സ, ടി.കെ ചന്ദ്രന്‍, ടി.പി. രാജന്‍, വിജയ രാഘവന്‍, എന്‍.കെ.രാജരത്‌നം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

 

 

RECOMMENDED NEWS

കൗണ്‍സില്‍ യോഗം: ബിജെപി ഇറങ്ങിപ്പോയി

കൗണ്‍സില്‍ യോഗം: ബിജെപി ഇറങ്ങിപ്പോയി

3 months ago
കളിക്കളത്തിനായി നാട് കൈകോര്‍ക്കുന്നു; ജനകീയ കൂട്ടായ്മക്ക് രൂപം നല്‍കി

കളിക്കളത്തിനായി നാട് കൈകോര്‍ക്കുന്നു; ജനകീയ കൂട്ടായ്മക്ക് രൂപം നല്‍കി

2 months ago
ജില്ലാതല ക്രിക്കറ്റ് ടൂര്‍ണമെന്റ്: ടീം അല്‍ഫ നാദാപുരം ചാമ്പ്യന്മാര്‍

ജില്ലാതല ക്രിക്കറ്റ് ടൂര്‍ണമെന്റ്: ടീം അല്‍ഫ നാദാപുരം ചാമ്പ്യന്മാര്‍

3 months ago

‘രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്നത് കേരളം, കേന്ദ്രം ആരോഗ്യ മേഖലക്ക് പണം അനുവദിക്കുന്നില്ല’: മന്ത്രി വീണാ ജോര്‍ജ്

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal