Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

25 അടി താഴ്ചയുള്ള കിണറില്‍ കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ്

May 13, 2025
in പ്രാദേശികം
A A
വീട്ടമ്മ കിണറ്റില്‍ വീണു; രക്ഷകരായി ഫയര്‍ഫോഴ്‌സ്
Share on FacebookShare on Twitter

വടകര: ജോലിക്കിടെ കിണറില്‍ അകപ്പെട്ടയാളെ വടകര അഗ്‌നിശമന സേന രക്ഷപ്പെടുത്തി. അയനിക്കാട് കാതേരി അബ്ദുള്ള എന്നയാളുടെ വീട്ടിലെ 25 അടി താഴ്ചയുള്ള കിണറില്‍ ജോലിക്കിടെ കുടുങ്ങിയ അയനിക്കാട് സ്വദേശി ഷാജിക്കാണ് വടകര ഫയര്‍ഫോഴ്‌സ് രക്ഷയായത്. ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ എം.ടി റാഷിദ് കിണറില്‍ ഇറങ്ങി റെസ്‌ക്യൂ നെറ്റിന്റെ സഹായത്തോടെ രക്ഷപ്പെടുത്തുകയായിരുന്നു. സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ ആര്‍.ദീപകിന്റെ നേതൃത്വത്തില്‍ എത്തിയ രക്ഷാ സംഘത്തില്‍ ഫയര്‍ &റെസ്‌ക്യൂ ഓഫീസര്‍മാരായ വി.കെ ബിനീഷ്, പി.എം സഹീര്‍, ടി.കെ ജിബിന്‍, എസ്.ആര്‍ സാരംഗ്, ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) മാരായ സുബൈര്‍.കെ, സന്തോഷ്.കെ, ഹോം ഗാര്‍ഡ് സത്യന്‍.എന്‍ എന്നിവര്‍ ഉണ്ടായിരുന്നു.

RECOMMENDED NEWS

പെരിഞ്ചേരി കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം ഉടന്‍ പുനരാരംഭിക്കണം: സിപിഐ

പെരിഞ്ചേരി കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം ഉടന്‍ പുനരാരംഭിക്കണം: സിപിഐ

4 months ago
വില്യാപ്പള്ളി തീവെപ്പ് കേസിലെ പ്രതികളെ ഇനിയും പിടികൂടിയില്ല: 21ന് വടകര പോലീസ് സ്‌റ്റേഷനിലേക്ക് ആര്‍ജെഡി മാര്‍ച്ച്

വില്യാപ്പള്ളി തീവെപ്പ് കേസിലെ പ്രതികളെ ഇനിയും പിടികൂടിയില്ല: 21ന് വടകര പോലീസ് സ്‌റ്റേഷനിലേക്ക് ആര്‍ജെഡി മാര്‍ച്ച്

3 months ago
കുരിയാടി കുറുംബ ഭഗവതി ക്ഷേത്ര മഹോത്സവം; കൊടിയേറ്റം നാളെ

കുരിയാടി കുറുംബ ഭഗവതി ക്ഷേത്ര മഹോത്സവം; കൊടിയേറ്റം നാളെ

5 months ago
സംഘപരിവാര്‍ ജനവിരുദ്ധ ആശയങ്ങള്‍ നടപ്പിലാക്കുന്നു: കെഇഎന്‍

സംഘപരിവാര്‍ ജനവിരുദ്ധ ആശയങ്ങള്‍ നടപ്പിലാക്കുന്നു: കെഇഎന്‍

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal