Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ജി.കെ ഒതയോത്തിന്റെ ‘യാത്രാനുഭൂതികള്‍’ പ്രകാശനം ചെയ്തു

May 13, 2025
in പ്രാദേശികം
A A
ജി.കെ ഒതയോത്തിന്റെ ‘യാത്രാനുഭൂതികള്‍’ പ്രകാശനം ചെയ്തു
Share on FacebookShare on Twitter

മണിയൂര്‍: കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറിയുടെ പ്രഥമ സെക്രട്ടറിയും കവിയും വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജി.കെ ഒതയോത്തിന്റെ മൂന്നാമത്തെ പുസ്തകം ‘യാത്രാനുഭൂതികള്‍’ (യാത്രാ വിവരണം) പ്രകാശനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ മനോജ് മണിയൂര്‍, കോച്ചേരി രാധാകൃഷ്ണന് കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത്. കടത്തനാട് കോളജ് പ്രിന്‍സിപ്പള്‍ ഡോ. കെ.സി ബബിത പുസ്തകം പരിചയപ്പെടുത്തി.
തുഞ്ചന്‍ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ എം.പി അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു. കെ.ശ്രീനിവാസന്‍, കുട്ടിക്കൃഷ്ണന്‍, കുയ്യടി കൃഷ്ണന്‍, വല്ലത്ത് ബാലകൃഷ്ണന്‍, രാജീവന്‍ കണ്ണമ്പത്ത്, ബാലന്‍ നീലാംമ്പരി, രാധാകൃഷ്ണന്‍ ഒതയോത്ത് എന്നിവര്‍ പ്രസംഗിച്ചു. ലൈബ്രറി സെക്രട്ടറി ടി.പി രാജീവന്‍ സ്വാഗതവും വി.ടി ലെനിന്‍ നന്ദിയും പറഞ്ഞു.

RECOMMENDED NEWS

പുറമേരി കുഞ്ഞല്ലൂര്‍ കാട്ടില്‍ ഭാസ്‌കരന്‍ അന്തരിച്ചു

പുറമേരി കുഞ്ഞല്ലൂര്‍ കാട്ടില്‍ ഭാസ്‌കരന്‍ അന്തരിച്ചു

5 months ago
സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും ഞായറാഴ്ച

സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും ഞായറാഴ്ച

5 months ago
വെളുത്തമല വള്ളുപറമ്പത്ത് നാണി  അന്തരിച്ചു

വെളുത്തമല വള്ളുപറമ്പത്ത് നാണി അന്തരിച്ചു

1 month ago
ഊട്ടിയിലേക്ക് യാത്ര പോയ സംഘത്തിലെ വടകര വള്ള്യാട് സ്വദേശി കടന്നല്‍ കുത്തേറ്റ് മരിച്ചു

ഊട്ടിയിലേക്ക് യാത്ര പോയ സംഘത്തിലെ വടകര വള്ള്യാട് സ്വദേശി കടന്നല്‍ കുത്തേറ്റ് മരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal