Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വ്യാപാരികള്‍ സമ്മര്‍ദ ശക്തിയാവും: വി.സുനില്‍ കുമാര്‍

May 13, 2025
in പ്രാദേശികം
A A
വ്യാപാരികള്‍ സമ്മര്‍ദ ശക്തിയാവും: വി.സുനില്‍ കുമാര്‍
Share on FacebookShare on Twitter

ഓര്‍ക്കാട്ടേരി: കേരളത്തിലെ വ്യാപാരികള്‍ സമ്മര്‍ദ ശക്തിയായി മാറുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി വി.സുനില്‍ കുമാര്‍ പറഞ്ഞു. ലക്ഷക്കണക്കിന് പേര്‍ നേരിട്ടും അനുബന്ധമായും ജോലി ചെയ്യുന്ന വ്യപാര മേഖലയിലെ നിരവധിയായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാത്തതിനാല്‍ അധികാരി കേന്ദ്രങ്ങള്‍ക്കെതിരെ വരുംകാല തെരഞ്ഞടുപ്പുകളില്‍ സമ്മര്‍ദ ശക്തിയായി മാറാന്‍ വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു. ഓര്‍ക്കാട്ടേരി മര്‍ച്ചന്‍സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ബോഡി യോഗവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസോസിയേഷന്‍ പ്രസിഡണ്ട് കെ.ഇ ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. ഏകോപന സമിതി ജില്ലാ സിനിയര്‍ വൈ. പ്രസിഡണ്ട് എം.അബ്ദുസ്സലാം മുഖ്യപ്രഭാഷണം നടത്തി.
പി.എ അബ്ദുല്‍ ഖാദര്‍, ഹരീഷ് ജയരാജ്, റിയാസ് കുനിയില്‍, അമല്‍ അശോക്, പ്രസീത ധര്‍മ്മരാജ്, പ്രഭാകരന്‍ കെ.കെ, കെ.കെ റഹീം, ലിജീഷ് പുതിയടത്ത്, കൃഷ്ണന്‍ പുതിയടത്ത്, ജയന്‍ സാരംഗ്, കെ.എം വിജയരാജ്, അഭിലാഷ് കോമത്ത്, വിനോദന്‍ പുനത്തില്‍, നവാസ് കെ.കെ, ബിന്ധു ശശി എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍.കെ പ്രഭാകരന്‍ സ്വാഗതവും ശിവദാസ് കുനിയില്‍ നന്ദിയും പറഞ്ഞു. വ്യാപാരികളുടെയും കുടുംബാഗങ്ങളുടെയും വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു. സി.കെ.വി നാണു, ബാലന്‍ കാര്‍ത്തിക, രാജന്‍ ഒതയോത്ത്, അമീര്‍ വളപ്പില്‍, ഷുഹൈബ് എം.കെ, നിഷാന്ത് തോട്ടുങ്കല്‍, മുഹമ്മദ് പി.ടി.കെ, ഷാജി കറുവയില്‍, സുമേശ് ക്രിയേറ്റീവ്, രവി പട്ടറത്ത്, ശിവന്‍ ഏറാമല, അബ്ദുള്ള.എം, അനൂപ് സി.കെ, രാഘവന്‍ ലുലുക്കാസ്, ദാസന്‍ ശങ്കേഴ്‌സ്, ഹാഫിസ് മാതാഞ്ചേരി, അജിത്ത് മുംതാസ്, ദീപാ റാണി, സീനാ കൈപ്രത്ത്, ഹസീന, ദീപ്ത്തി, ഭവിത, ലില്ലി, അജിത, റീന എന്നിവര്‍ നേതൃത്വം നല്‍കി.

RECOMMENDED NEWS

പുറക്കാമലയില്‍ വീണ്ടും ശക്തമായ സമരം; ഖനന നീക്കം നാട്ടുകാര്‍ തടഞ്ഞു

പുറക്കാമല സമരം: പോലീസ് അതിക്രമത്തിനെതിരെ രോഷം ഉയരുന്നു, 15ന് മേപ്പയൂര്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്

3 months ago

സ്കോളർഷിപ്പ് നേടാം; പരിശീലന ക്ലാസൊരുക്കി ഹെഡ്മാസ്റ്റേഴ്സ് ഫോറം

5 months ago
ആര്‍ജെഡിയുടേത് വര്‍ഗീയവിരുദ്ധ രാഷ്ട്രീയം: അനു ചാക്കോ

ആര്‍ജെഡിയുടേത് വര്‍ഗീയവിരുദ്ധ രാഷ്ട്രീയം: അനു ചാക്കോ

5 months ago
മേപ്പയില്‍ കളരി പറമ്പത്ത് കൃഷ്ണന്‍ അന്തരിച്ചു

മേപ്പയില്‍ കളരി പറമ്പത്ത് കൃഷ്ണന്‍ അന്തരിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal