Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്, കടലാക്രമണ മുന്നറിയിപ്പ്

May 13, 2025
in കേരളം
A A
Share on FacebookShare on Twitter

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ബുധനാഴ്ച എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സമീപ ജില്ലകളിലും മഴ പ്രതീക്ഷിക്കാം.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത്‌  രാത്രി 11.30 വരെ 0.4 മുതൽ 0.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

RECOMMENDED NEWS

രാജ്യത്ത് വര്‍ധിച്ചു വരുന്ന ദളിത് അക്രമങ്ങള്‍ക്കെതിരെ നടപടി വേണം: എഐഡിആര്‍എം

രാജ്യത്ത് വര്‍ധിച്ചു വരുന്ന ദളിത് അക്രമങ്ങള്‍ക്കെതിരെ നടപടി വേണം: എഐഡിആര്‍എം

3 months ago
മാലിന്യമുക്തം നവകേരളം; വേളത്ത് ജനകീയ ക്യാമ്പയിന്‍

മാലിന്യമുക്തം നവകേരളം; വേളത്ത് ജനകീയ ക്യാമ്പയിന്‍

4 months ago
വടകര മോഡല്‍ പോളിയിലെ തൊഴില്‍മേള ‘പണിയായി’

വടകര മോഡല്‍ പോളിയിലെ തൊഴില്‍മേള ‘പണിയായി’

5 months ago
ദ്വയാര്‍ഥപ്രയോഗം: റിപ്പാര്‍ട്ടര്‍ ചാനലിനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

ദ്വയാര്‍ഥപ്രയോഗം: റിപ്പാര്‍ട്ടര്‍ ചാനലിനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal