Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

ചോമ്പാല സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പി.സന്തോഷ് അന്തരിച്ചു

May 12, 2025
in ചരമം
A A
ചോമ്പാല സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പി.സന്തോഷ് അന്തരിച്ചു
Share on FacebookShare on Twitter

ന്യൂമാഹി: ചോമ്പാല പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മാടപ്പീടിക പാറയില്‍ ക്ഷേത്രത്തിന് സമീപം ‘ശീതള്‍’ വീട്ടില്‍ താമസിക്കുന്ന പുന്നോല്‍ കരീക്കുന്നുമ്മല്‍ ഹൗസില്‍ പി.സന്തോഷ് (42) അന്തരിച്ചു. ചോമ്പാല പോലീസ് സ്റ്റേഷനില്‍ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ ശേഷം ഹൃദയസംബന്ധമായ അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് തലശ്ശേരി ഗവ. ജനല്‍ ആശുപത്രിയിലും തുടര്‍ന്ന് തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. അച്ഛന്‍: പരേതനായ പൊട്ടന്റവിട വിജയന്‍. അമ്മ: പി.നിര്‍മല. സഹോദരങ്ങള്‍: പി.വിനീഷ് (സിപിഐഎം കരീക്കുന്ന് ബ്രാഞ്ചംഗം), പി.വിപിന (സീനിയര്‍ ക്ലാര്‍ക്ക് ന്യൂമാഹി ഗ്രാമപഞ്ചായത്ത്), പി.സനീഷ് (ഓഫീസ് അസിസ്റ്റന്റ് ചിറക്കര വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). സംസ്‌കാരം ചൊവ്വാഴ്ച പകല്‍ 11:30 ന് കണ്ടിക്കല്‍ വാതക ശ്മശാനത്തില്‍.

 

RECOMMENDED NEWS

പി.കെ.ദിവാകരനെ ഒഴിവാക്കിയ വിഷയം: വടകര ഏരിയാ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം

പി.കെ.ദിവാകരനെ ഒഴിവാക്കിയ വിഷയം: വടകര ഏരിയാ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം

4 months ago
ഇയ്യങ്കോട് പെരുവാങ്കണ്ടി റഫീഖ് അന്തരിച്ചു

ഇയ്യങ്കോട് പെരുവാങ്കണ്ടി റഫീഖ് അന്തരിച്ചു

5 months ago
ലഹരിക്കെതിരെ നാടുണരുന്നു; വട്ടോളിയില്‍ കൂട്ടായ്മയുമായി വീട്ടുകാര്‍ രംഗത്ത്

ലഹരിക്കെതിരെ നാടുണരുന്നു; വട്ടോളിയില്‍ കൂട്ടായ്മയുമായി വീട്ടുകാര്‍ രംഗത്ത്

3 months ago

യാത്രക്കിടെ ബ്രേസ്ലെറ്റ് നഷ്ടപ്പെട്ടു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal