Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ലഹരിവിരുദ്ധ ക്യാമ്പയിനും അനുമോദനവും

May 12, 2025
in പ്രാദേശികം
A A
ലഹരിവിരുദ്ധ ക്യാമ്പയിനും അനുമോദനവും
Share on FacebookShare on Twitter

വടകര: പുതുപ്പണം ജവഹര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ക്യാമ്പയിനും അനുമോദനവും സംഘടിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.രജനി ഉദ്ഘാടനം ചെയ്തു. ചെട്യാത്ത് യുപി സ്‌കുളില്‍ നടന്ന പരിപാടിയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയപ്രസാദ് ക്ലാസെടുത്തു. ട്രസ്റ്റ് പ്രസിഡന്റ് സി.വി.ശശിധരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കഥാരചനയില്‍ എ ഗ്രേഡ് നേടിയ അവനിജയേയും സംസ്ഥാന സ്‌കൂള്‍ ഗണിത ശാസ്ത്ര മേളയില്‍ എ ഗ്രേഡ് നേടിയ സിയ ഫാത്തിമയേയും ചെട്യാത്ത് യുപി സ്‌കൂളില്‍ നിന്നു സംസ്‌കൃതം സ്‌കോളര്‍ഷിപ്പ് വിജയികളായ അഹത.സി, സിയോന മനോജ്, ഫെലിഷ്.എസ്, ആരുഷി.എസ്, അക്ഷത.എസ്.ആര്‍, അന്‍സിക.എം.കെ, ധ്യാനിക.ടി, അനില്‍വേദ്.ആര്‍, അശ്വിക.പി, വേദിക.എസ്.വി എന്നിവരേയും ചടങ്ങില്‍ അനുമോദിച്ചു. ദില്‍ഷാദ് സ്വാഗതവും രജില ബാബു നന്ദിയും പറഞ്ഞു.

RECOMMENDED NEWS

ഐപിഎല്ലിനെ അനുകരിച്ച് ചാലപ്പുറത്ത് ഫുട്‌ബോള്‍ താര ലേലം; പങ്കെടുത്തത് നൂറിലേറെ പേര്‍

ഐപിഎല്ലിനെ അനുകരിച്ച് ചാലപ്പുറത്ത് ഫുട്‌ബോള്‍ താര ലേലം; പങ്കെടുത്തത് നൂറിലേറെ പേര്‍

5 months ago
വടകരോത്സവം: സ്വാഗതസംഘം ഓഫീസ് തുറന്നു

വടകരോത്സവം: സ്വാഗതസംഘം ഓഫീസ് തുറന്നു

4 weeks ago
ഭിന്നശേഷിക്കാര്‍ക്കു ചോറോട് പഞ്ചായത്തിന്റെ കരുതല്‍; ഉപകരണം വിതരണം ചെയ്തു

ഭിന്നശേഷിക്കാര്‍ക്കു ചോറോട് പഞ്ചായത്തിന്റെ കരുതല്‍; ഉപകരണം വിതരണം ചെയ്തു

3 months ago
കൊയിലാണ്ടിയില്‍ ട്രാഫിക് എഎസ്‌ഐക്ക് മര്‍ദനം

വീ​ട്ടി​ലെ പൂ​ജാ​മു​റി​യി​ൽ എം​ഡി​എം​എ​യും ക​ഞ്ചാ​വും

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal