Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് അയവ്; ഇന്ത്യ-പാക് സൈനികതല ചര്‍ച്ച ഇന്ന്

May 12, 2025
in ദേശീയം
A A
അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് അയവ്; ഇന്ത്യ-പാക് സൈനികതല ചര്‍ച്ച ഇന്ന്
Share on FacebookShare on Twitter

ന്യൂഡല്‍ഹി: അതിര്‍ത്തി മേഖലയിലെ വെടിവെപ്പിന് ശേഷം ഇന്ത്യ-പാക് സൈനികതല ചര്‍ച്ച ഇന്ന്. ഇന്ത്യയുടെ ഡിജിഎംഒ ലെഫ്. ജനറല്‍ രാജീവ് ഗായ് യോഗത്തില്‍ പങ്കെടുക്കും. വെടിനിര്‍ത്തല്‍ ലംഘിച്ചതില്‍ ശക്തമായ താക്കീത് പാകിസ്ഥാന് നല്‍കുമെന്നാണ് സൂചന. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ചര്‍ച്ച.
വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷം അതിര്‍ത്തി ഗ്രാമങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങികൊണ്ടിരിക്കുകയാണ്. ജമ്മുവിലും പഞ്ചാബിലും ഉള്‍പ്പെടെ കരുതലിന്റെ ഭാഗമായി ഇന്നലെയും ബ്ലാക്ക് ഔട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാനിലെ ബാര്‍മര്‍ ഉള്‍പ്പെടെയുള്ള മേഖലകള്‍ ഇപ്പോഴും അതീവ ജാഗ്രതയില്‍ തുടരുകയാണ്. ആളുകള്‍ വീടുകളില്‍ തന്നെ തുടരണമെന്നാണ് നിര്‍ദേശം.
വെടിനിര്‍ത്തലിന് ശേഷം പ്രതിരോധ സേനയുടെ ആദ്യ വാര്‍ത്താ സമ്മേളനം ഇന്നലെ നടന്നിരുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യം വെച്ചതെന്ന് ലെഫ്. ജനറല്‍ രാജീവ് ഗായ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ദൗത്യത്തിലൂടെ ഇന്ത്യ ശരിയായ മറുപടിയാണ് നല്‍കിയതെന്നും രാജീവ് ഗായ് വ്യക്തമാക്കി.

RECOMMENDED NEWS

ഇരിങ്ങാലിപുറത്ത് മൂസ അന്തരിച്ചു

ഇരിങ്ങാലിപുറത്ത് മൂസ അന്തരിച്ചു

2 weeks ago
മേപ്പാടിയിൽ റിസോർട്ടിലെ  ടെന്റ്  തകർന്ന്  വിനോദസഞ്ചാരിയായ യുവതി മരിച്ചു; മൂന്നുപേർക്ക് പരിക്ക്

മേപ്പാടിയിൽ റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു; മൂന്നുപേർക്ക് പരിക്ക്

3 weeks ago
ഭൂമിവാതുക്കൽ ടൗൺ സൗന്ദര്യവൽക്കരണ പദ്ധതി തുടങ്ങി

ഭൂമിവാതുക്കൽ ടൗൺ സൗന്ദര്യവൽക്കരണ പദ്ധതി തുടങ്ങി

5 months ago

അഴിയൂരില്‍ സര്‍വകക്ഷി യോഗത്തിന്റെ അനുശോചനം

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal