Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സൗഹൃദം ലഹരിയാക്കാം: ഡോ. ഇസ്മായില്‍

May 11, 2025
in പ്രാദേശികം
A A
സൗഹൃദം ലഹരിയാക്കാം: ഡോ. ഇസ്മായില്‍
Share on FacebookShare on Twitter

കടമേരി: മെയ് 14 ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന പുനര്‍ നിര്‍മിച്ച കാമിച്ചേരി ജുമ മസ്ജിദ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തപ്പെട്ട മെഡിക്കല്‍ ക്യാമ്പ് ഡോ. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. പൊതുസമൂഹത്തില്‍ വളര്‍ന്നുവരുന്ന ലഹരി ഉപയോഗം തടയുന്നതിന് മഹല്ലുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പഴയത് പോലെ കളിസ്ഥലങ്ങളും വൈകുന്നേരക്കവലകളും നിര്‍ജീവമായതും ലഹരി തേടിപ്പോകുന്നതിലേക് ആക്കം കൂട്ടിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 150 പേര് ക്യാമ്പില്‍ പങ്കെടുത്തു. വടകര ആശാ ഹോസ്പിറ്റലുമായി ചേര്‍ന്ന് നടത്തിയ ക്യാമ്പ് ജനറല്‍ വിഭാഗം, കുട്ടികളുടെ വിഭാഗം, ഓര്‍ത്തോ വിഭാഗം തുടങ്ങിയ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി. കൂടെ അടിയന്തിര ജീവന്‍ രക്ഷാ പരീശീലന പരിപാടിക്ക് പ്രഗത്ഭ ട്രെയിനര്‍ മുനീര്‍ നേത്യത്വം നല്‍കി. ഇസ്മായില്‍ ടി.കെ അധ്യക്ഷത വഹിച്ചു. ആശ ഹോസ്പിറ്റൽ നൽകുന്ന പ്രിവിലേജ് കാർഡ് കോലാറ മുസ  ഖാദർ ഫൈസിക്ക് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. ചെയര്‍മാന്‍ ഇബ്രാഹീം മുറിച്ചാണ്ടി, മഹല്ല് പ്രസിഡന്റ് മുറിച്ചാണ്ടി കുഞ്ഞമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി മഹമൂദ് ഹാജി മുറിച്ചാണ്ടി, കെ.വി സലീം, ഹാരിസ് മുറിച്ചാണ്ടി, സിറാജ് മല്ലിവീട്ടില്‍, അഷ്റഫ് വി.കെ, സജാദ് തറമല്‍ മൂസ, ഷര്‍മില്‍ കെ.പി എന്നിവര്‍ പങ്കെടുത്തു.

 

RECOMMENDED NEWS

വിനോദവും വിജ്ഞാനവും പകര്‍ന്നു; ഏകദിന പഠനക്യാമ്പ് ശ്രദ്ധേയം

വിനോദവും വിജ്ഞാനവും പകര്‍ന്നു; ഏകദിന പഠനക്യാമ്പ് ശ്രദ്ധേയം

4 weeks ago
വടകര ഭരിക്കുന്നത് എല്‍ഡിഎഫോ എല്‍ഡി ക്ലര്‍ക്കോ; നാളെ പ്രതിഷേധ പ്രകടനവും പൊതുയോഗവും

വടകര ഭരിക്കുന്നത് എല്‍ഡിഎഫോ എല്‍ഡി ക്ലര്‍ക്കോ; നാളെ പ്രതിഷേധ പ്രകടനവും പൊതുയോഗവും

3 months ago
വീട്ടുമുറ്റത്തെ കാറില്‍ എംഡിഎംഎ ശേഖരം; യുവാവ് പിടിയില്‍

വീട്ടുമുറ്റത്തെ കാറില്‍ എംഡിഎംഎ ശേഖരം; യുവാവ് പിടിയില്‍

1 month ago
കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രാര്‍ഥന സദസും ഇഫ്ത്താര്‍ സംഗമവും

കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രാര്‍ഥന സദസും ഇഫ്ത്താര്‍ സംഗമവും

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal