കക്കട്ടില്‍: കടത്തനാട് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ കക്കട്ടില്‍സ്‌കൂള്‍
വിപണിതുടങ്ങി. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ നോട്ടുപുസ്തകങ്ങള്‍, കുടകള്‍, ബാഗുകള്‍, പേനകള്‍, പെന്‍സിലുകള്‍, ടിഫിന്‍ ബോക്‌സുകള്‍, മുതലായ പഠനോപകരണങ്ങളും അനുബന്ധ സാമഗ്രികളും മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിന് വേണ്ടി
യാണ് ഇത് തുടങ്ങിയത്.
കക്കട്ടില്‍ ടൗണ്‍ ബസ്റ്റോപ്പിന് സമീപം കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സംഘം പ്രസിഡണ്ട് പി.എം ബിജു അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി പ്രജീഷ ടി.എം സ്വാഗതവും നിജിന കെ.പി.നന്ദിയും പറഞ്ഞു.