Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

തട്ടോളിക്കരയിൽ മള്‍ട്ടിപര്‍പസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്

May 9, 2025
in പ്രാദേശികം
A A
തട്ടോളിക്കരയിൽ മള്‍ട്ടിപര്‍പസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്
Share on FacebookShare on Twitter

ചോമ്പാല: തട്ടോളിക്കര യുവധാര കലാവേദിയുടെ സില്‍വര്‍ ജൂബിലി ആഘോഷം തുടങ്ങി. ഇതിന്റെയും മള്‍ട്ടിപര്‍പസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെയും ഉദ്ഘാടനം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയര്‍മാന്‍ രമേശന്‍ പാലേരി നിർവഹിച്ചു വണ്ണാറത്ത് കണ്ണക്കുറുപ്പ് മെമ്മോറിയല്‍ സ്റ്റേജിന്റെയും കോറോത്ത് കണ്ടി കുമാരന്‍ സ്മാരക ഹാളിന്റെയും പ്രവര്‍ത്തനം തുടങ്ങി.  മള്‍ട്ടിപര്‍പസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും കലാ-കായിക-സാംസ്‌കാരിക-വൈജ്ഞാനിക വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതിന് ലക്ഷ്യമിടുന്ന പദ്ധതിയാണിത്. സിപിഎം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി ബിനീഷ് അധ്യക്ഷത വഹിച്ചു. ഒ.കെ ശശികുമാര്‍, രഞ്ജിത്ത് കുമാര്‍, സി.ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

 

RECOMMENDED NEWS

വി.പി കുഞ്ഞാലിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

വി.പി കുഞ്ഞാലിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

2 months ago
വടകര ചെറുശ്ശേരി റോഡ് ഒ.വി.വിശ്വനാഥന്‍ അന്തരിച്ചു

വടകര ചെറുശ്ശേരി റോഡ് ഒ.വി.വിശ്വനാഥന്‍ അന്തരിച്ചു

1 week ago
കണ്ണൂക്കര പനവയല്‍ കുനിയില്‍ സുലൈഖ അന്തരിച്ചു

കണ്ണൂക്കര പനവയല്‍ കുനിയില്‍ സുലൈഖ അന്തരിച്ചു

2 months ago

കാട്ടുപന്നി ശല്യം രൂക്ഷം: പഞ്ചായത്ത് പ്രസിഡന്റിന് മുന്നില്‍ വീട്ടമ്മമാരുടെ പരാതിപ്രളയം

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal