Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

മണിയൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.കണ്ണന്‍ അന്തരിച്ചു

May 8, 2025
in ചരമം
A A
മണിയൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.കണ്ണന്‍ അന്തരിച്ചു
Share on FacebookShare on Twitter

മണിയൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കലാസാംസ്‌കാരിക പ്രവര്‍ത്തകനും നാടക നടനുമായിരുന്ന മണിയൂര്‍ കോമത്ത് വീട്ടില്‍ വി.എം.കണ്ണന്‍ (87) അന്തരിച്ചു. മണിയൂര്‍ ജനതാലൈബ്രറിയുടേ സ്ഥാപകാംഗവും വൈസ്പ്രസിഡന്റുമായിരുന്നു. കോണ്‍ഗ്രസ് മണിയൂര്‍ മണ്ഡലം പ്രസിഡന്റ്, മണിയൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍, വടകര സഹകരണകാര്‍ഷിക ബാങ്ക് ഡയരക്ടര്‍, യുഡിഎഫ് മണിയൂര്‍ പഞ്ചായത്ത് ചെയര്‍മാന്‍, കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി അംഗം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച പ്രാസംഗികനുമായിരുന്നു. ഹൃദയാഘാതം മൂലമാണ് അന്ത്യം.
ഭാര്യ: ജാനകി (തിക്കോടി). മക്കള്‍: ഉഷ, നിഷ, ആശ, സുരേഷ് ബാബു. മരുമക്കള്‍: രാജന്‍ (വടകര), നാരായണന്‍ (പന്തീരിക്കര), ഭാസ്‌കരന്‍ (തിക്കോടി), പ്രവീണ (പുത്തന്‍ തെരു). സഹോദരങ്ങള്‍: മാതു (ആയഞ്ചേരി), നാരായണി (പന്നിമുക്ക്), പരേതരായ ചാപ്പന്‍, മാധവി, കല്ല്യാണി. സംസ്‌കാരം നാളെ (വെള്ളി) രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

 

RECOMMENDED NEWS

അനുഗ്രഹം ചൊരിഞ്ഞ് കാവിലമ്മ; കാളിയാട്ട മഹോല്‍സവത്തിന് പര്യവസാനം

അനുഗ്രഹം ചൊരിഞ്ഞ് കാവിലമ്മ; കാളിയാട്ട മഹോല്‍സവത്തിന് പര്യവസാനം

2 months ago
കൊയിലാണ്ടി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം: 3 കോടിയുടെ ഭരണാനുമതിയായി

കൊയിലാണ്ടി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം: 3 കോടിയുടെ ഭരണാനുമതിയായി

2 months ago
ആവേശം പകര്‍ന്ന് സ്‌കൂള്‍ സ്‌പോര്‍ട്‌സ്

ആവേശം പകര്‍ന്ന് സ്‌കൂള്‍ സ്‌പോര്‍ട്‌സ്

4 months ago
നിറം പകര്‍ന്ന് കുരുന്നുകള്‍; മത്സരം വര്‍ണോത്സവമായി

നിറം പകര്‍ന്ന് കുരുന്നുകള്‍; മത്സരം വര്‍ണോത്സവമായി

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal