Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

കെ.സുധാകരന്റെ സ്ഥാനം പോയി; സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ്

May 8, 2025
in കേരളം
A A
കെ.സുധാകരന്റെ സ്ഥാനം പോയി; സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ്
Share on FacebookShare on Twitter

ന്യൂഡല്‍ഹി:  നാടകീയ നീക്കങ്ങൾക്കൊടുവിൽ കെ.സുധാകരനെ മാറ്റി കെപിസിസിയുടെ പുതിയ പ്രസിഡന്റായി സണ്ണി ജോസഫിനെ എഐസിസി പ്രഖ്യാപിച്ചു. സ്ഥാനമൊഴിയുന്ന കെ സുധാകരനെ പ്രവർത്തക സമിതി പ്രത്യേക ക്ഷണിതാവാക്കി. മു​തി​ർ​ന്ന നേ​താ​വും പേ​രാ​വൂ​ർ എം​എ​ൽ​എ​യു​മാണ് ജോ​സ​ഫ്.
2011മുതല്‍ ​പേ​രാ​വൂ​രി​ൽ നി​ന്നു​ള്ള എം​എ​ൽ​എ ആ​ണ് സ​ണ്ണി ജോ​സ​ഫ്. അ​ടൂ​ർ പ്ര​കാ​ശി​നെ യു​ഡി​എ​ഫ് ക​ൺ​വീ​ന​റാ​ക്കി.  പി.​സി. വി​ഷ്ണു​നാ​ഥ് എംഎല്‍എ, എ.​പി അ​നി​ൽ​കു​മാ​ർ എംഎല്‍എ, ഷാ​ഫി പ​റ​മ്പി​ൽ എംപി എ​ന്നി​വ​രെ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ൻ്റു​മാ​രാ​യി നി​യ​മി​ച്ചു. കെപിസിസി അധ്യക്ഷനായി പരിഗണിക്കപ്പെട്ടിരുന്നവരിൽ മുന്നിലായിരുന്ന ആന്റോ ആന്റണി എംപിയെ തഴഞ്ഞാണ് സണ്ണി ജോസഫിനെ പ്രഖ്യാപിച്ചത്എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണ് ഇതുസംബന്ധിച്ച് വാര്‍ത്താകുറിപ്പ് ഇറക്കിയത്.

നിലവിലെ യുഡിഎഫ് കൺവീനർ എം.എം.ഹസ്സനെയും വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി.എൻ. പ്രതാപൻ, ടി. സിദ്ദീഖ് എന്നിവരെയും പദവിയിൽ നിന്നൊഴിവാക്കി. പുതിയ വർക്കിങ് പ്രസിഡന്റായി നിയമിതനായ പി.സി.വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറി പദവിയിൽനിന്നു നീക്കി. ഡോ.അഖിലേഷ് പ്രസാദ് സിങ്ങും പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു.

RECOMMENDED NEWS

കാരുണ്യം പാലിയേറ്റീവിന്റെ കരുതൽ; അനഘ പുതു വെളിച്ചത്തിലേക്ക്

5 months ago
കുണ്ടുതോട് വെട്ടിക്കുഴിയില്‍ മറിയക്കുട്ടി അന്തരിച്ചു

കുണ്ടുതോട് വെട്ടിക്കുഴിയില്‍ മറിയക്കുട്ടി അന്തരിച്ചു

1 week ago

ട്രിപ്പ് മുടക്കി യാത്രക്കാരെ പെരു വഴിയിലിറക്കിയ ബസ്സിന് പോലീസ് പിഴ ചുമത്തി

4 months ago
കൗണ്‍സില്‍ യോഗം: ബിജെപി ഇറങ്ങിപ്പോയി

കൗണ്‍സില്‍ യോഗം: ബിജെപി ഇറങ്ങിപ്പോയി

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal