Wednesday, June 4, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ലഹരിക്കെതിരെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: പുലരി ക്ലബ് ജേതാക്കളായി

May 7, 2025
in പ്രാദേശികം
A A
ലഹരിക്കെതിരെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: പുലരി ക്ലബ് ജേതാക്കളായി
Share on FacebookShare on Twitter

വളയം: ബഹുമുഖ പ്രതിഭ പി.ബി അന്‍ഷുല്‍ സ്മരണാര്‍ഥം ‘യുവതയെ ലഹരിക്ക് വിട്ടുകൊടുക്കില്ല’ എന്ന സന്ദേശത്തോടെ പ്രണവം ക്ലബ് അച്ചംവീട് സംഘടിപ്പിച്ച അണ്ടര്‍ 15 സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. പുലരി ക്ലബ് കാലികൊളുമ്പ് വിന്നേഴ്‌സ് ട്രോഫിയും ജാസ് ജാതിയേരി റണ്ണേഴ്‌സ് അപ്പ് ട്രോഫിയും കരസ്ഥമാക്കി. വൈകുന്നേരം സംഘടിപ്പിച്ച അനുസ്മരണ സദസ്സില്‍ വളയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി പി.ടി നിഷ ഉദ്ഘടനം ചെയ്യുകയും നാദാപുരം ഡിവൈഎസ്പി ചന്ദ്രന്‍ എ.പി ലഹരിക്കെതിരെ ബോധവത്കരണ പ്രഭാഷണവും നടത്തി. ചടങ്ങില്‍ പി.സി ഷാജി, എ.വി ലിനീഷ്, സി.ബാബു, നിധിന്‍കൃഷ്ണ എ.പി എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

സംരംഭകത്വ സാധ്യതകളും വെല്ലുവിളികളും;  പേരോട് സ്‌കൂളില്‍ സംവാദം സംഘടിപ്പിച്ചു

സംരംഭകത്വ സാധ്യതകളും വെല്ലുവിളികളും; പേരോട് സ്‌കൂളില്‍ സംവാദം സംഘടിപ്പിച്ചു

5 months ago
വടകര ആര്‍ടിഒ ഓഫീസില്‍ ഉച്ച കഴിഞ്ഞാല്‍ സേവനത്തിന് സഡന്‍ ബ്രേക്ക്!

വടകര ആര്‍ടിഒ ഓഫീസില്‍ ഉച്ച കഴിഞ്ഞാല്‍ സേവനത്തിന് സഡന്‍ ബ്രേക്ക്!

2 months ago
കൂട്ടക്കൊലക്ക് കാരണം കടബാധ്യതയെന്ന് പോലീസ് വിലയിരുത്തല്‍; പ്രതി അഫാന്റെ ഉമ്മയുടെ മൊഴി ഇന്നെടുക്കും

വെഞ്ഞാറമൂട് കൂട്ടക്കൊല; തെളിവെടുപ്പിന് കൊണ്ടു പോകാനിരിക്കെ പ്രതി അഫാൻ പോലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു

3 months ago
കെഎടിഎഫ് ജില്ലാ സമ്മേളനത്തിന് കൊടിയേറി

കെഎടിഎഫ് ജില്ലാ സമ്മേളനത്തിന് കൊടിയേറി

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal