Thursday, June 5, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കോണ്‍ഗ്രസിന്റെ കൊടിമരം നശിപ്പിച്ചു; വാര്‍ഡ് പ്രസിഡന്റിന്റെ വീടിനു മുന്നില്‍ റീത്ത്

May 7, 2025
in പ്രാദേശികം
A A
കോണ്‍ഗ്രസിന്റെ കൊടിമരം നശിപ്പിച്ചു; വാര്‍ഡ് പ്രസിഡന്റിന്റെ വീടിനു മുന്നില്‍ റീത്ത്
Share on FacebookShare on Twitter

നാദാപുരം: നരിക്കാട്ടേരിയില്‍ കോണ്‍ഗ്രസിന്റെ കൊടി മരം തകര്‍ത്ത് വാഴ വെച്ച ശേഷം ബൂത്ത് പ്രസിഡന്റിന്റെ വീട്ടില്‍ റീത്തും വെച്ചു. ഗ്രാമ പഞ്ചായത്തിലെ 11-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നരിക്കാട്ടേരി പാറമ്മല്‍ പീടിക സമീപത്തെ കൊടിമരമാണ് നശിപ്പിച്ചത്. കൊടി മരം സ്ഥാപിച്ചിടത്ത് വാഴ വെക്കുകയും ചെയ്തു. പിന്നീട് വാര്‍ഡ് പ്രസിഡന്റ് പീറ്റകണ്ടിയില്‍ അനന്തന്റെ വീട്ടിനു മുന്നിലാണ് റീത്തുവെച്ചത്. ‘ഇതുകൊണ്ട് നിര്‍ത്തിക്കോ അടുത്തത് നിന്റെ തല ഞങ്ങള്‍ എടുത്തിരിക്കും’ എന്നെഴുതിയ പച്ചില കൊണ്ടുണ്ടാക്കി റീത്താണ് വെച്ചത്.
രണ്ടുദിവസം മുമ്പാണ് കൊടിമരം സ്ഥാപിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് കൊടി മരത്തിന് തറ കെട്ടിയത്.
സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് (ബുധന്‍) വൈകുന്നേരം 4.30 ന് നരിക്കാട്ടേരി പാറേമ്മല്‍ പീടികയ്ക്ക് സമീപം പ്രകടനവും യോഗവും നടക്കും.

RECOMMENDED NEWS

ഹണിറോസിന്റെ പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘം

ഹണിറോസിന്റെ പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘം

5 months ago

ലോകനാര്‍കാവ് ക്ഷേത്രപ്രവേശന സമരസേനാനി മേമുണ്ട എം.കെ.കൃഷ്ണന്‍ അന്തരിച്ചു

4 months ago

അപവാദപ്രചരണങ്ങളെയും പ്രത്യയശാസ്ത്ര കടന്നാക്രമണങ്ങളെയും പ്രതിരോധിക്കുക: സിപിഎം

4 months ago

ഏത് നിയമവും മനുഷ്യര്‍ക്ക് വേണ്ടി എന്നതാണ് നിലപാടെന്ന് മുഖ്യമന്ത്രി; വനനിയമഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal