കുറ്റ്യാടി: വേളത്തെ കൊക്കാലിയില്‍ രാജന്‍ (60) അന്തരിച്ചു. പിതാവ്: ഒതേനന്‍. മാതാവ്: ചീരു. ഭാര്യ: ഷൈല. മക്കള്‍: ഷിജില, ഷിജി. മരുമക്കള്‍: ബിജു (പേരാമ്പ്ര), ശ്രീജിത്ത് (പുതുശേരി). സഹോദരങ്ങള്‍: യശോദ, ദേവി, ലത, പരേതനായ കണാരന്‍.
© 2024 vatakara varthakal