Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

പുതുപ്പണം കൊക്കഞ്ഞാത്ത് ഹേമലത അന്തരിച്ചു

May 6, 2025
in ചരമം
A A
പുതുപ്പണം കൊക്കഞ്ഞാത്ത് ഹേമലത അന്തരിച്ചു
Share on FacebookShare on Twitter

വടകര: ഗോകുലം മുന്‍ എസ്റ്റേറ്റ് ഓഫീസറും മുന്‍ പിആര്‍ഒ സുഭാഷ് ചന്ദ്രന്റെ ഭാര്യയുമായ പുതുപ്പണം

കൊക്കഞ്ഞാത്ത് വീട്ടില്‍ ഹേമലത (ബേബി-60)  അന്തരിച്ചു. മക്കള്‍: ദിവ്യ സുഭാഷ് (അസിസ്റ്റന്റ് പ്രഫസര്‍, എസ്എന്‍ കോളജ് വടകര), ദീപ സുഭാഷ് (സ്പീച്ച് തെറാപ്പിസ്‌റ് & ഓഡിയോളജിസ്റ്റ്, കോഴിക്കോട്). മരുമക്കള്‍: ബിപിന്‍ മുരളി (സൗദി), അനൂപ് ബാലകൃഷ്ണന്‍ (സേബര്‍ട്രാവല്‍ ടെക്നോളജീസ്, ബംഗളുരു). സഹോദരങ്ങള്‍: ദാമോദരക്കുറുപ്പ് (റിട്ട.എജിഎം പഞ്ചാബ് നാഷണല്‍ ബാങ്ക് ), തങ്കമണി, പ്രേമലത. സംസ്‌കാരം ഇന്ന് (ചൊവ്വ) വൈകീട്ട് അഞ്ചു മണിക്ക് വീട്ടുവളപ്പില്‍. സഞ്ചയനം വെള്ളിയാഴ്ച.

 

RECOMMENDED NEWS

1200ല്‍ 1200 മാര്‍ക്കും നേടി; ഇഷ പ്രശാന്തിനെ യൂത്ത് കോണ്‍ഗ്രസ് അനുമോദിച്ചു

1200ല്‍ 1200 മാര്‍ക്കും നേടി; ഇഷ പ്രശാന്തിനെ യൂത്ത് കോണ്‍ഗ്രസ് അനുമോദിച്ചു

15 hours ago
ഇ.​പി.​ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥാ​ വി​വാ​ദം: ഡി​സി ബു​ക്സി​നെ​തി​രെ കേ​സെ​ടു​ത്തു

ഇ.​പി.​ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥാ​ വി​വാ​ദം: ഡി​സി ബു​ക്സി​നെ​തി​രെ കേ​സെ​ടു​ത്തു

5 months ago
റെയിൽവേ സമയപരിഷ്കാരം; മലബാറിലെ യാത്രക്കാർക്ക് ഇരുട്ടടി

ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് ആശ്വാസം; സ്‌പെഷ്യല്‍ ട്രെയിന്‍ ഒരുക്കി റെയില്‍വെ

4 weeks ago
ലഹരിക്കെതിരെ സര്‍ഗാത്മക സദസുമായി വടകര സാഹിത്യവേദി

ലഹരിക്കെതിരെ സര്‍ഗാത്മക സദസുമായി വടകര സാഹിത്യവേദി

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal