Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി; ഒപ്പം ഫുട്‌ബോള്‍ ക്യാമ്പും

May 6, 2025
in പ്രാദേശികം
A A
ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി; ഒപ്പം ഫുട്‌ബോള്‍ ക്യാമ്പും
Share on FacebookShare on Twitter

വടകര: സിറാജുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളും വടകര ജനമൈത്രി പോലീസും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധവത്കരണവും ഫുട്‌ബോള്‍ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു. വടകര ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. അബ്ദുല്‍ റഊഫ് കെ.പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റേഷന്‍ എസ്എച്ച്ഒ രഞ്ജിത്ത്, അധ്യാപികമാരായ രാഖി.കെ, രഞ്ജിഷ.കെ, സുവര്‍ണ കുമാരി.സി, ഷീജ.പി, സുജില ടി.പി, ഫസ്‌ന.കെ, ഫര്‍സാന പി.പി, ജോഷിമ ടി.പി, ശ്യാമ കെ.എം, ഷിനി പി.വി, സിന്‍സി ജി.എസ്, മുര്‍ഷിദ സി.എം, സിനിഷ.പി, സുലൈഖ കെ.കെ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ മാനേജര്‍ ഫൈസല്‍ സ്വാഗതവും അമ്പിളി പി.ഡി നന്ദിയും പറഞ്ഞു. ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പിന് കെ.എം വിനോദ് നേതൃത്വം നല്‍കി. 10 ദിവസത്തെ ക്യാമ്പില്‍ 20 കുട്ടികളാണ് പങ്കെടുക്കുന്നത്.

RECOMMENDED NEWS

തദ്ദേശ തെരഞ്ഞെടുപ്പിന് ബിജെപി ഒരുങ്ങുന്നു

തദ്ദേശ തെരഞ്ഞെടുപ്പിന് ബിജെപി ഒരുങ്ങുന്നു

2 months ago
അബ്ദുള്‍ റഹീമിന്റെ മോചനം നീളുന്നു; കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

അബ്ദുള്‍ റഹീമിന്റെ മോചനം നീളുന്നു; കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

4 months ago

പൂര്‍വവിദ്യാര്‍ഥികള്‍ ഒത്തുകൂടി; ഹൃദ്യം സ്മൃതിപഥം

4 months ago
എസ്എസ്എഫ് വിദ്യാര്‍ഥി റാലിയും സമ്മേളനവും 29 ന്

എസ്എസ്എഫ് വിദ്യാര്‍ഥി റാലിയും സമ്മേളനവും 29 ന്

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal