Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കലക്ടറേറ്റ് മാര്‍ച്ചില്‍ അണിനിരക്കും

May 4, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

വട്ടോളി: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തില്‍ ആറിന് നടക്കുന്ന കലക്ടറേറ്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍
കോണ്‍ഗ്രസ് കുന്നുമ്മല്‍ മണ്ഡലം യോഗം തിരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് എലിയാറ ആനന്ദന്‍ അധ്യക്ഷത വഹിച്ചു.
വി.പി. മൂസ, കെ.കെ.രാജന്‍, ജമാല്‍ മൊകേരി, കെ.പി.ബാബു, എ.ഗോപിദാസ്, പി. അശോകന്‍, സി.കെ.കുഞ്ഞബ്ദുള്ള ഹാജി, വി.കെ. മമ്മു, ബഷീര്‍ മൊകേരി, റാഷീദ് വട്ടോളി, അന്‍വര്‍ സാദത്ത്, കെ.പി. രഘുനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.
മണ്ഡലം ജനറല്‍ ബോഡി യോഗം മെയ് 7 ന് അമ്പലക്കുളങ്ങര കോണ്‍ഗ്രസ് ഭവനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

RECOMMENDED NEWS

പുറക്കാമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം; ആറു പേര്‍ക്ക് പരിക്ക്

പുറക്കാമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം; ആറു പേര്‍ക്ക് പരിക്ക്

4 months ago
പാക്കിസ്ഥാനുമായി വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു കേന്ദ്രസര്‍ക്കാര്‍

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു; തിരിച്ചടിക്കാന്‍ സേനകള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് വിക്രം മിസ്രി

4 weeks ago

നൂറ്റഞ്ചാം വാർഷികാഘോഷം; വിലാതപുരം എൽപി സ്കൂളിൽ ഒരുക്കി അറിവുത്സവം

5 months ago
ഇടുക്കിയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ച നിലയില്‍

ഇടുക്കിയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ച നിലയില്‍

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal