Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മാഹി മദ്യവുമായി ഉള്ളിയേരി സ്വദേശി പിടിയില്‍

May 3, 2025
in പ്രാദേശികം
A A
മാഹി മദ്യവുമായി ഉള്ളിയേരി സ്വദേശി പിടിയില്‍
Share on FacebookShare on Twitter

കൊയിലാണ്ടി: ഉള്ളിയേരിയില്‍ സ്ഥിരമായി മദ്യ വില്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ പിടിയില്‍. കേരളത്തില്‍ വില്‍പന പാടില്ലാത്ത മാഹി മദ്യവുമായി ഉള്ളിയേരി നള്ളു വീട്ടില്‍ താഴെ രവീന്ദ്രനെയാണ് (64) ബാലുശ്ശേരി എക്‌സൈസ് പിടികൂടിയത്. റേഞ്ചിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ സബീറലി പി കെ യും പിഒ ഗ്രേഡുമാരായ ദിലീപ് കുമാര്‍, ഷാജി ഇ എം, വനിതാ സിഇഒ വിനയ, ഡ്രൈവര്‍ പ്രശാന്ത് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
പ്രദേശത്ത് വ്യാപകമായ തോതില്‍ എംഡിഎംഎയും മറ്റു ലഹരി വസ്തുക്കളും വില്‍പന നടത്തുന്നതായി വിവരമുണ്ട്.

RECOMMENDED NEWS

ഉപ്പിലാറ മലയ്ക്കായി പോരാട്ടം; പരിസ്ഥിതി ദിനത്തില്‍ കുട്ടിച്ചങ്ങല

ഉപ്പിലാറ മലയ്ക്കായി പോരാട്ടം; പരിസ്ഥിതി ദിനത്തില്‍ കുട്ടിച്ചങ്ങല

3 days ago
തെയ്യംകലാകാരന്‍ സി.കെ.ശിവദാസന് നാടിന്റെ കണ്ണീര്‍ പ്രണാമം

തെയ്യംകലാകാരന്‍ സി.കെ.ശിവദാസന് നാടിന്റെ കണ്ണീര്‍ പ്രണാമം

4 months ago
മൂന്ന് കൊലപാതകത്തിന് ശേഷം അഫാന്‍ ബാറില്‍ കയറി മദ്യപിച്ചു; തുറന്നുപറച്ചിലില്‍ ഞെട്ടി പോലീസ്

മൂന്ന് കൊലപാതകത്തിന് ശേഷം അഫാന്‍ ബാറില്‍ കയറി മദ്യപിച്ചു; തുറന്നുപറച്ചിലില്‍ ഞെട്ടി പോലീസ്

3 months ago
ഇരിങ്ങണ്ണൂര്‍ ഉപ്പിലപ്പറമ്പത്ത് രാജന്‍ അന്തരിച്ചു

ഇരിങ്ങണ്ണൂര്‍ ഉപ്പിലപ്പറമ്പത്ത് രാജന്‍ അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal