Friday, May 30, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഡല്‍ഹി ധര്‍ണ: സമര വളണ്ടിയര്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കി

April 30, 2025
in പ്രാദേശികം
A A
ഡല്‍ഹി ധര്‍ണ: സമര വളണ്ടിയര്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കി
Share on FacebookShare on Twitter

വടകര: കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്ററിന്റെ നേതൃത്വത്തില്‍ മെയ് 2ന് ഡല്‍ഹിയില്‍ നടക്കുന്ന പാര്‍ലിമെന്റ് മാര്‍ച്ചിലും ധര്‍ണ സമരത്തിലും പങ്കെടുക്കുന്നതിനായി പോകുന്ന സമര ഭടന്മാര്‍ക്ക് വടകര റെയില്‍വേ സ്റ്റേഷനില്‍ യാത്രയയപ്പ് നല്‍കി. ആര്‍ജെഡി ജില്ലാ സെക്രട്ടറി പി.പി രാജന്‍ ഉദ്ഘാടനം ചെയ്തു. മലയില്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ടി.ശ്രീനിവാസന്‍, കെഎസ്ടിസി ജില്ലാ പ്രസിഡന്റ് കെ.രാജന്‍, സി.സുജിത്ത്, സി.പി രാജന്‍, ഒ.മഹേഷ് കുമാര്‍, സന്തോഷ് കുമാര്‍ വി.കെ, റീബാ കൃഷ്ണകുമാര്‍, കെ.പി ദീപ, ജിഷ വി.സി, അജിത് കുമാര്‍ എന്‍.കെ എന്നിവര്‍ സംസാരിച്ചു. പ്രസീത് കുമാര്‍ സ്വാഗതവും കഞ്ജിത്ത് പി.പി നന്ദിയും പറഞ്ഞു.

RECOMMENDED NEWS

വടകര അടക്കാത്തെരു റേഷൻ കടക്കു മുന്നിൽ കോൺഗ്രസിന്റെ ധർണ

4 months ago
സിന്തറ്റിക് ലഹരിക്കെതിരെ ജനകീയ കണ്‍വെന്‍ഷന്‍; പോസ്റ്റര്‍ പ്രകാശനം ചെയ്തു

സിന്തറ്റിക് ലഹരിക്കെതിരെ ജനകീയ കണ്‍വെന്‍ഷന്‍; പോസ്റ്റര്‍ പ്രകാശനം ചെയ്തു

1 month ago
താ​നൂ​രി​ൽ​നി​ന്ന് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​ക​ളെ ക​ണ്ടെ​ത്തി​യ പോ​ലീ​സി​നെ അ​ഭി​ന​ന്ദി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

താ​നൂ​രി​ൽ​നി​ന്ന് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​ക​ളെ ക​ണ്ടെ​ത്തി​യ പോ​ലീ​സി​നെ അ​ഭി​ന​ന്ദി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

3 months ago
ക്രിമിനല്‍ അഭിഭാഷകന്‍  ബി.എ. ആളൂര്‍ അന്തരിച്ചു

ക്രിമിനല്‍ അഭിഭാഷകന്‍ ബി.എ. ആളൂര്‍ അന്തരിച്ചു

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal