വടകര: കസ്റ്റംസ് റോഡില്‍ ‘ജന്നത്തി ‘ല്‍ വൈക്കിലേരി കുഞ്ഞാമിന (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പീടികയിലകത്ത്
അബ്ദുറഹിമാന്‍. മക്കള്‍: പരേതനായ അബ്ദുല്‍ റഊഫ്, കുഞ്ഞിബി, അബ്ദുല്‍ സമദ്, കദീജ, റാബിയ, കുഞ്ഞയിശ്ശ, ഫൗസിയ, നജ്മ, മഅറൂഫ്. മരുമക്കള്‍: പരേതനായ പി.സി.കുഞ്ഞമ്മദ്, ടി.വി.സി.മമ്മു ഹാജി, പി.പി.മജീദ്, പി.എം.കോയോട്ടി, ബഷീര്‍ (കൊയിലാണ്ടി), അശ്‌റഫ് പി ( ദമാം), ഫാത്തിമ, റസിയ, കല്‍സു. സഹോദരങ്ങള്‍: വി.സി.അബ്ദുറഹിമാന്‍, ഹാഷിം. കബറടക്കം ഇന്ന് (ബുധന്‍) ഒരു മണിക്ക് അങ്ങാടി ജുമഅത്ത് പള്ളിയില്‍.
