Wednesday, June 18, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

വില്യാപ്പള്ളി സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ഥിയെ ബല്‍ഗാമില്‍ കാണ്മാനില്ല

April 29, 2025
in ദേശീയം
A A
വില്യാപ്പള്ളി സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ഥിയെ ബല്‍ഗാമില്‍ കാണ്മാനില്ല
Share on FacebookShare on Twitter

വടകര: ബല്‍ഗാമില്‍ എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ കാണ്മാനില്ലെന്ന് പരാതി. വില്യാപ്പള്ളി കോച്ചിയാമ്പള്ളി ശശിയുടെ മകന്‍ അലന്‍ കൃഷ്ണയെയാണ് (20) കാണാതായത്. ബല്‍ഗാം ബിഐഎംഎസ് കോളജ് വിദ്യാര്‍ഥിയാണ്. ഇക്കഴിഞ്ഞ 24 രാവിലെ മുതലാണ് കാണാതായത്. പോലിസും ബന്ധുക്കളും സഹപാഠികളും അന്വേഷണം ആരംഭിച്ചു.

RECOMMENDED NEWS

യാത്ര ഇനി എളുപ്പം; വേളത്ത് മൂന്ന് റോഡുകള്‍ ഉദ്ഘാടനം ചെയ്തു

യാത്ര ഇനി എളുപ്പം; വേളത്ത് മൂന്ന് റോഡുകള്‍ ഉദ്ഘാടനം ചെയ്തു

3 months ago
മൈക്കുളങ്ങര തീവെപ്പ്: സമഗ്രാന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

വില്യാപ്പള്ളി തീവെപ്പ്: സമഗ്രാന്വേഷണം വേണമെന്ന് ആര്‍ജെഡി

4 months ago
അര്‍ജുനു വേണ്ടി കൈകോര്‍ക്കാം; ബ്ലഡ് സ്റ്റം സെല്‍ ഡോണര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് വട്ടോളിയില്‍

അര്‍ജുനു വേണ്ടി കൈകോര്‍ക്കാം; ബ്ലഡ് സ്റ്റം സെല്‍ ഡോണര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് വട്ടോളിയില്‍

4 weeks ago
ഉല്ലാസ യാത്രയില്‍ അവര്‍ ആടിപ്പാടി; മനസ് നിറയെ ആഹ്ലാദം

ഉല്ലാസ യാത്രയില്‍ അവര്‍ ആടിപ്പാടി; മനസ് നിറയെ ആഹ്ലാദം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal