• Latest
  • Trending
ടെറസില്‍ കളിച്ച് കൊണ്ടിരിക്കെ അബദ്ധത്തില്‍ കിണറ്റില്‍ വീണു; വടകരയില്‍ 5 വയസുകാരനെ രക്ഷപ്പെടുത്തി

ടെറസില്‍ കളിച്ച് കൊണ്ടിരിക്കെ അബദ്ധത്തില്‍ കിണറ്റില്‍ വീണു; വടകരയില്‍ 5 വയസുകാരനെ രക്ഷപ്പെടുത്തി

March 1, 2026
കേന്ദ്ര സർക്കാർ മുട്ടുമടക്കി;  ധര്‍മേന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​ച്ചു

കേന്ദ്ര സർക്കാർ മുട്ടുമടക്കി; ധര്‍മേന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​ച്ചു

July 25, 2026
ധര്‍മേന്ദ്ര പ്രധാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയേ തീരൂ: രാഹുല്‍ ഗാന്ധി

ധര്‍മേന്ദ്ര പ്രധാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയേ തീരൂ: രാഹുല്‍ ഗാന്ധി

July 25, 2026
സ്ത്രീകളെ ഉപദ്രവിച്ച സംഭവം; പ്രതി പിടിയില്‍

സ്ത്രീകളെ ഉപദ്രവിച്ച സംഭവം; പ്രതി പിടിയില്‍

July 25, 2026
സാമൂഹിക വിരുദ്ധ ശല്യം പെരുകി; പോലീസ് എയ്ഡ് പോസ്റ്റ് പുനഃസ്ഥാപിക്കാന്‍ മുറവിളി

സാമൂഹിക വിരുദ്ധ ശല്യം പെരുകി; പോലീസ് എയ്ഡ് പോസ്റ്റ് പുനഃസ്ഥാപിക്കാന്‍ മുറവിളി

July 25, 2026
പാലേരി പാറക്കടവ് തുണ്ടിയില്‍ മാണിക്കോത്ത് സുബൈദ അന്തരിച്ചു

പാലേരി പാറക്കടവ് തുണ്ടിയില്‍ മാണിക്കോത്ത് സുബൈദ അന്തരിച്ചു

July 25, 2026
ഓട്ടോ ഡ്രൈവറെ അക്രമിച്ച കേസില്‍ പ്രതി പിടിയില്‍

ഓട്ടോ ഡ്രൈവറെ അക്രമിച്ച കേസില്‍ പ്രതി പിടിയില്‍

July 25, 2026
മുന്‍ എംഎല്‍എ ടി.പി.എം സാഹിര്‍ അന്തരിച്ചു

മുന്‍ എംഎല്‍എ ടി.പി.എം സാഹിര്‍ അന്തരിച്ചു

July 25, 2026
നാദാപുരംറോഡില്‍ സ്‌റ്റോപ്പ് പുനഃസ്ഥാപിക്കണം; റെയില്‍വെ മാനേജര്‍ക്ക് നിവേദനം നല്‍കി

നാദാപുരംറോഡില്‍ സ്‌റ്റോപ്പ് പുനഃസ്ഥാപിക്കണം; റെയില്‍വെ മാനേജര്‍ക്ക് നിവേദനം നല്‍കി

July 25, 2026
പുത്തൂര്‍ ജാനകി സദനത്തില്‍ ജാനകി അന്തരിച്ചു

പുത്തൂര്‍ ജാനകി സദനത്തില്‍ ജാനകി അന്തരിച്ചു

July 25, 2026
ജയില്‍ സുരക്ഷക്ക് ഡ്രോണ്‍; വിയ്യൂരില്‍ ട്രയല്‍ റണ്‍ നടത്തി, രാ​ജ്യ​ത്ത് ആ​ദ്യം

ജയില്‍ സുരക്ഷക്ക് ഡ്രോണ്‍; വിയ്യൂരില്‍ ട്രയല്‍ റണ്‍ നടത്തി, രാ​ജ്യ​ത്ത് ആ​ദ്യം

July 25, 2026
അഭിജിത്ത് എംഎല്‍എയുടെ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം തിങ്കളാഴ്ച

അഭിജിത്ത് എംഎല്‍എയുടെ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം തിങ്കളാഴ്ച

July 25, 2026
വെള്ളൂര്‍ താഴെ മഠത്തില്‍ മാതു അന്തരിച്ചു

വെള്ളൂര്‍ താഴെ മഠത്തില്‍ മാതു അന്തരിച്ചു

July 25, 2026
Vatakara Varthakal
Saturday, July 25, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ടെറസില്‍ കളിച്ച് കൊണ്ടിരിക്കെ അബദ്ധത്തില്‍ കിണറ്റില്‍ വീണു; വടകരയില്‍ 5 വയസുകാരനെ രക്ഷപ്പെടുത്തി

by newsdesk
March 1, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: വീടിന്റെ ടെറസില്‍ കളിച്ച് കൊണ്ടിരിക്കെ അബദ്ധത്തില്‍ കിണറ്റില്‍ വീണ കുട്ടിയെ അയല്‍വാസിയും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി. ചോറോട് മുനീറിന്റെ മകന്‍ മര്‍വാനാണ് (5) രക്ഷപ്പെട്ടത്. ഞായറാഴ്ച രാവിലെ 10 മണിയോടെ ടെറസില്‍ കളിച്ച് കൊണ്ടിരിക്കെ അബദ്ധത്തില്‍ വീഴുകയായിരുന്നു.
ഓടിയെത്തിയ അയല്‍വാസി ഇസ്മയില്‍ ഉടന്‍ തന്നെ കിണറില്‍ ഇറങ്ങി കുട്ടിയെ വെള്ളത്തിന് മുകളില്‍ താങ്ങി നിര്‍ത്തി. പിന്നാലെ ഫയര്‍ ഫോഴ്‌സ് എത്തിയത് രക്ഷയായി. രണ്ട് പേരെയും അഗ്നിരക്ഷാസേന കിണറ്റിനു പുറത്തെത്തിച്ചു.
ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ എം.പി.സിജുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ആര്‍.ദീപക്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി.കെ.റിനീഷ്, എം.ടി.റഷീദ്, എം.ടി.റാഷിദ്, ടി.ശിജേഷ്, കെ.എം.വിജീഷ്, പി.എം.സഹീര്‍, ഒ.കെ.അമല്‍ രാജ്, സി.കെ.മുനീര്‍, അബ്ദുല്ല, ഹോം ഗാര്‍ഡ് മാരായ എന്‍.സത്യന്‍, എ.ടി.ബിനീഷ് എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

ShareTweetSend

Search

No Result
View All Result

Recent News

കേന്ദ്ര സർക്കാർ മുട്ടുമടക്കി;  ധര്‍മേന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​ച്ചു

കേന്ദ്ര സർക്കാർ മുട്ടുമടക്കി; ധര്‍മേന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​ച്ചു

July 25, 2026
ധര്‍മേന്ദ്ര പ്രധാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയേ തീരൂ: രാഹുല്‍ ഗാന്ധി

ധര്‍മേന്ദ്ര പ്രധാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയേ തീരൂ: രാഹുല്‍ ഗാന്ധി

July 25, 2026
സ്ത്രീകളെ ഉപദ്രവിച്ച സംഭവം; പ്രതി പിടിയില്‍

സ്ത്രീകളെ ഉപദ്രവിച്ച സംഭവം; പ്രതി പിടിയില്‍

July 25, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കേന്ദ്ര സർക്കാർ മുട്ടുമടക്കി; ധര്‍മേന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​ച്ചു
  • ധര്‍മേന്ദ്ര പ്രധാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയേ തീരൂ: രാഹുല്‍ ഗാന്ധി
  • സ്ത്രീകളെ ഉപദ്രവിച്ച സംഭവം; പ്രതി പിടിയില്‍
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by