Wednesday, June 4, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കല്ലാച്ചിയില്‍ യുവാവിന് വെട്ടേറ്റു

April 28, 2025
in പ്രാദേശികം
A A
കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്
Share on FacebookShare on Twitter

നാദാപുരം: കല്ലാച്ചിക്കടുത്ത് രാത്രി വൈകി യുവാവിന് വെട്ടേറ്റു. ലഹരിക്ക് അടിമപ്പെട്ട യുവാവിനെ നിയന്ത്രിക്കാന്‍ എത്തിയപ്പോഴാണ് സംഭവമെന്ന് പറയുന്നു. തെരുവന്‍പറമ്പ് കിണര്‍ പരിസരത്തെ കണിയാന്‍കണ്ടി മുത്തുവിനാണ് (44) വെട്ടേറ്റത്. തലക്കു താഴെ വെട്ടേറ്റ മുത്തുവിനെ നാദാപുരം താലൂക്ക് ആശുപ ത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയ ശേഷം കണ്ണൂരിലെ ആശു ത്രിയിലേക്കു മാറ്റി. പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

RECOMMENDED NEWS

ദുര്‍ഭരണം: ചെക്യാട് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി സിപിഎം

ദുര്‍ഭരണം: ചെക്യാട് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി സിപിഎം

4 weeks ago
വിലങ്ങാട് വ്യാഴാഴ്ച ഹര്‍ത്താല്‍

വി​ല​ങ്ങാ​ട് ഹ​ർ​ത്താ​ൽ പൂര്‍ണം

6 days ago
എടച്ചേരിയിൽ 17, 18 തിയ്യതികളിൽ ബാഡ്മിൻ്റൺ ടൂര്‍ണമെന്റ്

എടച്ചേരിയിൽ 17, 18 തിയ്യതികളിൽ ബാഡ്മിൻ്റൺ ടൂര്‍ണമെന്റ്

4 months ago
കൈവേലി എളംപറമ്പത്ത് വിനോദന്‍ അന്തരിച്ചു

കൈവേലി എളംപറമ്പത്ത് വിനോദന്‍ അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal