Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

കുന്നുമ്മല്‍ മുന്‍ എഇഒ മൊയ്തു അന്തരിച്ചു

April 27, 2025
in ചരമം
A A
കുന്നുമ്മല്‍ മുന്‍ എഇഒ മൊയ്തു അന്തരിച്ചു
Share on FacebookShare on Twitter

കക്കട്ടില്‍: കുന്നുമ്മല്‍ ഉപജില്ല മുന്‍ എഇഒ കണ്ടോത്ത് കുനിയിലെ പറമ്പത്ത് പീടികയില്‍ മൊയ്തു (76) അന്തരിച്ചു. ദീര്‍ഘകാലം കുറ്റ്യാടി ജിഎച്ച്എസ്എസിലെ അധ്യാപകനും പെന്‍ഷന്‍ യൂണിയന്‍ ഭാരവാഹിയുമായിരുന്നു. ഭാര്യ: പുത്തന്‍പുരയില്‍ കോടങ്കോട്ട് ഖദീജ. മക്കള്‍: ഷഹനാസ് ബഷീര്‍ (ഖത്തര്‍), നൗഫല്‍ ബിനോയ് (അധ്യാപകന്‍ ജിവിഎച്ച്എസ് ചേലക്കര, ഐഎസ്എം ജില്ലാ പ്രസി.), നൈല സമീറ. മരുമക്കള്‍: നദീര്‍ പുന്നേന്റവിട, സാജിത, ഷാനിബ.

RECOMMENDED NEWS

ദേശീയപാത തകര്‍ന്നതിനു പിന്നില്‍ നിര്‍മാണത്തിലെ അശാസ്ത്രീയത: ഷാഫി പറമ്പില്‍ എംപി

ദേശീയപാത തകര്‍ന്നതിനു പിന്നില്‍ നിര്‍മാണത്തിലെ അശാസ്ത്രീയത: ഷാഫി പറമ്പില്‍ എംപി

2 weeks ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ  വൻ തീപിടിത്തം

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ വൻ തീപിടിത്തം

3 weeks ago
കൊയ്യാല്‍ കാഞ്ഞിരമുള്ളതില്‍ അമ്മത് അന്തരിച്ചു

കൊയ്യാല്‍ കാഞ്ഞിരമുള്ളതില്‍ അമ്മത് അന്തരിച്ചു

1 month ago
കര്‍ഷക മനസിലേക്കിറങ്ങി സെമിനാറും പഠനക്ലാസും; സര്‍വം ചക്ക മയം

കര്‍ഷക മനസിലേക്കിറങ്ങി സെമിനാറും പഠനക്ലാസും; സര്‍വം ചക്ക മയം

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal