നാദാപുരം: ഇരിങ്ങണ്ണൂരിലെ പുത്തംപുരയില്‍ ടി.കെ.കൃഷ്ണന്‍കുട്ടി (76) അന്തരിച്ചു. റിട്ടയേര്‍ഡ് പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച്
ഉദ്യോഗസ്ഥനാണ്. ഭാര്യ സൗദാമി (റിട്ട.അധ്യാപിക ബിഇഎം യുപി കൂത്തുപറമ്പ്). മക്കള്‍: പ്രയാഗ് കെ.കെ (അധ്യാപകന്‍ പാടഗിരി ഹയര്‍ സെക്കന്ററി സ്‌കൂള്‍ നെല്ലിയാമ്പതി പാലക്കാട്) പ്രിയങ്ക കെ.കെ (അധ്യാപിക തൃക്കണ്ണാപുരം വെസ്റ്റ് എല്‍പി സ്‌കൂള്‍ പട്യം). മരുമക്കള്‍: ബിജു മോഹനന്‍ (ഹെഡ്മാസ്റ്റര്‍ മുതിയങ്ങ എംഎല്‍പി സ്‌കൂള്‍ പാട്യം), സംഗീത (അധ്യാപിക ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ നെന്മാറ പാലക്കാട്). സംസ്‌കാരം ഇന്നു (ശനി) വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പില്‍.
