Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മെയ് 20 ന്റെ പണിമുടക്ക് വിജയിപ്പിക്കും

April 25, 2025
in പ്രാദേശികം
A A
മെയ് 20 ന്റെ പണിമുടക്ക് വിജയിപ്പിക്കും
Share on FacebookShare on Twitter

കക്കട്ടില്‍: കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ-തൊഴിലാളി ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് മെയ് 20ന് നടക്കുന്ന പണി
മുടക്ക് വിജയിപ്പിക്കുമെന്ന് അംഗനവാടി വര്‍ക്കേഴ്‌സ് & ഹെല്‍പേഴ്‌സ് അസോസിയേഷന്‍ (സിഐടിയു) കുന്നുമ്മല്‍ മേഖലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ഏരിയ ജോ-സെക്രട്ടറി കെ.ടി രാജന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ടി. കാഞ്ചന അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ശോഭ, കെ ഷീബ, സി.അനിതകുമാരി, സവിത കെ.കെ, ബിന്ദു.വി എന്നിവര്‍ പ്രസംഗിച്ചു.

RECOMMENDED NEWS

സ്വരാജും അന്‍വറും മോഹന്‍ ജോര്‍ജും പത്രിക സമര്‍പ്പിച്ചു; നിലമ്പൂരില്‍ പോരാട്ടം മുറുകി

സ്വരാജും അന്‍വറും മോഹന്‍ ജോര്‍ജും പത്രിക സമര്‍പ്പിച്ചു; നിലമ്പൂരില്‍ പോരാട്ടം മുറുകി

5 days ago
കുന്നുമ്മല്‍ ക്ഷേത്രത്തില്‍ നവീകരണ കലശം തുടങ്ങി

കുന്നുമ്മല്‍ ക്ഷേത്രത്തില്‍ നവീകരണ കലശം തുടങ്ങി

2 weeks ago
മയക്ക് മരുന്ന് കടത്ത്: ബംഗളൂരുവില്‍ പിടിയിലായത് അഞ്ച് നാദാപുരം സ്വദേശികള്‍ ഉള്‍പെടെ 8 മലയാളികള്‍

മയക്ക് മരുന്ന് കടത്ത്: ബംഗളൂരുവില്‍ പിടിയിലായത് അഞ്ച് നാദാപുരം സ്വദേശികള്‍ ഉള്‍പെടെ 8 മലയാളികള്‍

1 month ago
സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് 19ന്

സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് 19ന്

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal