Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം: മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്തു

April 24, 2025
in പ്രാദേശികം
A A
ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം: മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്തു
Share on FacebookShare on Twitter

തൂണേരി: ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് അനുവദിച്ച മുച്ചക്ര വാഹന വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ രജീന്ദ്രന്‍ കപ്പള്ളി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു പുതിയോട്ടില്‍, സിഡിപിഒ ചിന്മയ എസ് ആനന്ദ്, ജോയിന്റ് ബിഡിഒ ആര്‍.ജഗദീഷ് എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

പുത്തന്‍തെരു പനയന്റവിട ബാലന്‍ അന്തരിച്ചു

പുത്തന്‍തെരു പനയന്റവിട ബാലന്‍ അന്തരിച്ചു

4 months ago
എംഇഎസ് കോളേജ് നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ തുടങ്ങി

എംഇഎസ് കോളേജ് നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ തുടങ്ങി

3 months ago
ചിയ്യൂർ കളമുള്ളതിൽ രഹ്ന അന്തരിച്ചു

ചിയ്യൂർ കളമുള്ളതിൽ രഹ്ന അന്തരിച്ചു

5 months ago
‘മയക്കുമരുന്ന് മാഫിയ പിടി മുറുക്കിയിട്ടും സര്‍ക്കാറിന് അനക്കമില്ല’

‘മയക്കുമരുന്ന് മാഫിയ പിടി മുറുക്കിയിട്ടും സര്‍ക്കാറിന് അനക്കമില്ല’

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal