Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

നായയെ ചൊല്ലി തര്‍ക്കം; അയല്‍വാസി വെട്ടേറ്റു മരിച്ചു

April 20, 2025
in കേരളം
A A
കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്
Share on FacebookShare on Twitter

തൃശൂര്‍: നായയെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസി വെട്ടേറ്റു മരിച്ചു. തൃശൂര്‍ കോടശേരിയില്‍ ഇന്നലെ
രാത്രിയാണ് സംഭവം.  അക്രമത്തില്‍ കോടശേരി സ്വദേശി ഷിജു (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ വെള്ളികുളങ്ങര പോലീസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.  വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടുകയായിരുന്നു. സംഭവസമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നു പോലീസ് പറഞ്ഞു.

RECOMMENDED NEWS

പണിക്കോട്ടി ഹാഷ്മിനഗര്‍ പൂവ്വള്ളതില്‍ പ്രമോദ് അന്തരിച്ചു

4 months ago
കുനീമ്മല്‍ രാജീവന്റെ മരണത്തില്‍ ദുരൂഹത; അന്വേഷണം വേണമെന്ന ആവശ്യം ശക്തം

കുനീമ്മല്‍ രാജീവന്റെ മരണം: ആയഞ്ചേരിയില്‍ ഇന്ന് സര്‍വകക്ഷിയോഗം

1 month ago

യുവതിയെയും രണ്ട് മക്കളെയും കാണാതായ സംഭവം: അന്വേഷണ സംഘം ബംഗളൂരുവില്‍

2 months ago
ലോകജലദിനത്തില്‍ കിണര്‍ ഉദ്ഘാടനം ചെയ്തു

ലോകജലദിനത്തില്‍ കിണര്‍ ഉദ്ഘാടനം ചെയ്തു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal